ദേശീയ മലയാള വേദി സംസ്ഥാന കമ്മിറ്റി തീരുവനന്തപുരഠ മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച റംസാൻ നിലാവ് പ്രോഗ്രാംമിൽ ദേശീയ മലയാള വേദി പുരസ്കാരം ചലച്ചിത്ര യുവനടൻ ശ്രീ ആദർശ് ഷാനവാസ് ന് പന്ന്യൻ രവീന്ദ്രൻ അവാർഡ് നൽകുന്നു ഡോ ഗീത, നൗഷാദ് തോട്ടുകര,അഡ്വ ഡോഫസീഹ റഹീഠ,ശോഭ കുമാർ, ഫിലിം പി ആർ ഒ അജയ് തുണ്ടത്തിൽ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *