നിയമസഭ തിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചതിൽ യാതൊരു വിധ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല, വർഷങ്ങളായി പ്രിസൈഡിങ് ,ഫസ്റ്റ് പോളിങ് ഓഫീസർ ഡ്യൂട്ടി ചെയ്തിരുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപക വിഭാഗമായ വൊക്കേഷണൽ ഇൻസ്ട്രക്ടർമാരെ, ഇത്തവണ പോളിങ് ഓഫീസർമാരായാണ് നിയമിച്ചിരിക്കുന്നത്. ഇതിലും താഴ്ന്ന ശമ്പള സ്കെയിലിലുള്ളവരെ പ്രിസൈഡിംഗ്, ഫസ്റ്റ് പോളിങ്ങ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്, ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന് വൊക്കേഷനൽ ഹയർ സെക്കൻഡറി വൊക്കേഷനൽ ഇൻസ്ട്രക്ടഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടുകൊണ്ട് അധികൃതർക്ക് പരാതി നൽകി
Related Posts
വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു
വൈക്കം: വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു. ഒരുക്കങ്ങളുടെ ഭാഗമായി വൈക്കം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ് കുമാർ ,കമ്മിഷണർ ബി.…
വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ ആഴാ കുളം വാർഡിൽ നിർമ്മിച്ച സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ് കുമാർ നിർവഹിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ…
ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് ധനുതിരുവാതിര ആഘോഷിച്ചു
അഴിമല ശിവക്ഷേത്രത്തിൽ ധനുതിരുവാതിര ആഘോഷങ്ങൾ കളങ്കാവൽ സിനിമ തിരക്കഥകൃത്ത് ജിഷ്ണു ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി വിജേഷ് ആഴിമല, പ്രസിഡന്റ് എം അശോകകുമാർ മേൽശാന്തി…
