പ്രേം നസീർ സുഹൃത് സമിതി വനിതാ വിംഗിൻ്റെ 2026-ലെ പ്രേം നസീർ വനിതാ രത്‌ന പുരസ്ക്കാരം ചലച്ചിത്രനടി സോനാ നായർക്ക് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ സമർപ്പിക്കുന്നു. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. റഷീദ്, ദൂരദർശൻ മുൻഡയറക്ടർ ജനറൽ കുഞ്ഞികൃഷ്ണൻ, പാളയം ഇമാം സുഹൈബ് മൗലവി, സംഘടന ഭാരവാഹികളായ ഡോ: വാഴമുട്ടം ചന്ദ്രബാബു , ഷംസു ന്നീ സ , തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ : ഗീതാ ഷാനവാസ്, കുമാർ പൂവാർ, ഷാജിതിരുമല എന്നിവർ സമീപം
