കാസർകോഡ് സ്പോർട്സ് മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

കാസർഗോഡ് നാലാം ക്ലാസ് വിദ്യാർത്ഥിയായ മംഗൽപാടി ജിബി എൽ പി സ്കൂളിലെ അസ്സൻ റസ(11) സ്പോർട്സ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ സ്പോർട്സ് മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉത്തർ പ്രദേശ് സ്വദേശി ഇസാഫ്അലിയുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *