തിരുവനന്തപുരം :ജേർണലിസ്റ്റ് മീഡിയ ക്ലബ്ബിന്റെ നിറവ് 2025 ആദരവ് സിറ്റി വോയിസ് റിപ്പോട്ടർ എം ദൗലത് ഷാ ഏറ്റുവാങ്ങി. ജേർണലിസ്റ്റ് മീഡിയ ക്ലബ്ബിന്റെ 5ആം വാർഷികവും നിറവ് 2025 പുരസ്‌കാര വിതരണവും നടന്നു. ജേർണലിസ്റ്റ് മീഡിയ ക്ലബ് പ്രസിഡന്റ്‌ ബെറ്റ്സി എഡിസന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവർമ്മ ഉൽഘാടനം ചെയ്തു. തിരുവനന്തപുരം എ എസ് പി എം കെ സുൽഫിക്കർ സിനിമ സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ സ്വാദേശാഭിmaani കൾച്ചറൽ സെന്റർ ചെയർമാൻ അഡ്വ ഇരുമ്പിൽ വിജയൻ, കേരള ഫിലിം ഗൈഡൻസ് സൊസൈറ്റി പ്രസിഡന്റ്‌ ആറ്റിങ്ങൽ വിജയകുമാർ, മിമിക്രി താരം ജോസഫ് വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജേർണലിസ്റ്റ് മീഡിയ ക്ലബ് സെക്രട്ടറി കെ സി ഷിബു ചടങ്ങിന് സ്വാഗതം പറഞ്ഞു ജേർണലിസ്റ്റ് മീഡിയ ക്ലബ് മുൻ പ്രസിഡന്റ്‌ ചെമ്പകശ്ശേരി ചന്ദ്രബാബു ജേർണലിസ്റ്റ് മീഡിയ ക്ലബ് വൈസ് പ്രസിഡന്റ്‌ പുനലൂർ രാജൻ പിള്ള തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.ചടങ്ങിൽ മാധ്യമ രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ചവരെയും വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വരെയും വീശിഷ്ട്ട വ്യക്തികളെയും നിറവ് 2025ന്റെ ഭാഗമായി ആദരിച്ചു. വേണു മുട്ടക്കാട് (മലയാള മനോരമവിഴിഞ്ഞം ലേഖകൻ )ജസിന്താ മോറിസ് (സാമൂഹിക പ്രവർത്തക) കെ വിനിത് (ദേശാഭിമാനി വിഴിഞ്ഞം ലേഖകൻ )ബി സുരേന്ദ്രൻ (മാതൃഭൂമി )ഷജൻ കാവുങ്കൽ (കേരള കൗമുദി വിഴിഞ്ഞം ലേഖകൻ )പ്രദീപ് ചിറക്കൽ (മാതൃഭൂമി കോവളം ലേഖകൻ )ഹലീൽ റഹ്മാൻ (മാധ്യമം ലേഖകൻ )എ പി ജിനൻ (സത്യമേവ ന്യൂസ്‌ എം ഡി)ദീപ സജീവ് (കേരള ന്യൂസ്‌ മീഡിയ എം ഡി ) നാസർ (സിറാജ് വിഴിഞ്ഞം ലേഖകൻ )ഷാൻ ജെ എസ് (കേരള വിഷൻ ന്യൂസ്‌ *24,)ചിത്ര ടി കെ (എഴുത്തുകാരി )ബിസ്മി കെ റാവുത്തർ (എഴുത്തുകാരി )എം ദൗലത് ഷാ? സിറ്റി വോയിസ്, ദി പീപ്പിൾ ന്യൂസ്‌, കേരള ന്യൂസ്‌ മീഡിയ, ഫസ്റ്റ് ജേർണൽ മീഡിയ റിപ്പോർട്ട്‌ർ )റെനി രമേശ്‌(എൻ 24 ന്യൂസ്‌ )ഷീജ (ഐ മീഡിയ )അജി മലനട (സാമൂഹിക പ്രവർത്തകൻ )ശ്രീജ അജയ് (സ്പാർക്ക് മീഡിയ )രാധാകൃഷ്ണൻ (മാതൃഭൂമി സ്ട്രിങ്ർ &ഫോട്ടോഗ്രാഫർ )വിജയലക്ഷ്മി അമ്മ (നടി ) എന്നിവർ നിറവ് 2025 ആദരവ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *