ഡല്‍ഹി: ഡിസംബര്‍ 1 മുതല്‍ പ്രതിമാസ നിയന്ത്രിത നിരക്കില്‍ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. തിങ്കളാഴ്ച മുതല്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 10 രൂപ കുറയും. വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിട്ടുണ്ടെങ്കിലും ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നുമില്ല. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം 5 രൂപ കുറച്ചിരുന്നു.
എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു
