ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡാരിൽ മിച്ചൽ ആണ് രണ്ടാം സ്ഥാനത്ത്. ഏകദിന ബാറ്റ്‌സ്മാൻമാരിൽ റാച്ചിൻ രവീന്ദ്ര ഒരു സ്ഥാനം മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തെത്തി, ഡെവൺ കോൺവേ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 31-ാം സ്ഥാനത്തെത്തി.പരമ്പരയിലെ രണ്ടാം ഏകദിനത്തിലെ അപരാജിത സെഞ്ച്വറിയെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് എട്ടാം സ്ഥാനത്തെത്തി.
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് രോഹിത് ശർമ്മ
