ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെൻറർ പ്രസിഡന്റും തൃശൂർ ജില്ല എസ്.എം.എഫ് പ്രസിഡന്റും ഖത്തർ കെഎംസിസി വൈസ് ചെയർമാനും ഗ്ലോബൽ സമസ്ത എസ്ഐസി രക്ഷാധികാരിയുമായ എ.വി. അബൂബക്കർ ഖാസിമിയുടെ പത്നി തൃശൂർ എടക്കഴിയൂർ പഞ്ചവടി റോഡ് ദാറുസ്സലാമിൽ താമസിക്കുന്ന ആമിനക്കുട്ടി (65) വയസ്സ് ഖത്തറിലെ സ്വ വസതിയിൽ നിര്യാതയായി. അലി അക്ബർ, ഹഫ്സ, സഫിയ, അഫീഫ, അലി അസ്ഗർ എന്നിവർ മക്കളും, ഹംസ കുട്ടി, ശിഹാബുദ്ദീൻ, ഷാനവാസ്, റനിസ, തസ്ലിന മരുമക്കളുമാണ്. മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് (തിങ്കൾ) അസർ നമസ്കാര ശേഷം ഖത്തറിലെ അബൂഹമൂർ മിസൈമീർ ഖബർസ്ഥാനിൽ നടക്കും.
Related Posts
ആദ്ധ്യാത്മിക ചരിത്രം :- “ശ്രീവല്ലഭവൻ “കഥകളി പ്രിയൻ….” ചെമ്പകശ്ശേരി ചന്ദ്രബാബു “
പത്തനംതിട്ട: കഥകളി ആസ്വദിച്ച് ഉറങ്ങുകയെന്നത് ഭഗവാൻ ശ്രീവല്ലഭൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അല്ലെങ്കിൽ ദേവനു വേണ്ടി മാത്രം എന്നും രാത്രി കഥകളി അവതരിപ്പിക്കുന്ന ക്ഷേത്രമാണ് കേരളത്തിലെ പുരാതനമായ…
കളക്ടർ ഗ്രാമ സംഗമത്തിൽ പങ്കെടുക്കാതിരുന്ന സംഭവം വാക്പോര് മുറുകുന്നു
പീരുമേട് : ഗ്രാമസംഗമം റദ്ദാക്കിയതിൻ്റെ പേരിൽ വാക് പോര് മുറുകുന്നു.ഈ കഴിഞ്ഞ 8-ാം തീയതി പെരുവന്താനം തെക്കേമല വാർഡിൽ ഇടുക്കി ജില്ലാ കളക്ടർ പങ്കെടുക്കേണ്ട “ഗ്രാമസംഗമം” എന്ന…
യുക്രെയ്ൻ യുദ്ധം: ട്രംപ്-പുടിൻ കൂടിക്കാഴ്ച ബുഡാപെസ്റ്റിൽ
വാഷിംഗ്ടണ് ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തും. ട്രംപ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്…
