സ്വർണ വില കുറഞ്ഞു ;ഇതിലും നല്ല അവസരം ഇനി വരാനില്ല

തിരുവനന്തപുരം: ഇതിലും നല്ല അവസരം ഇനി വരാനില്ല.വീണ്ടും വില കുറഞ്ഞിരിക്കുന്നു. ഇന്നത്തെ സ്വർണവിലയിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 1,07,040 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 2,200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 13,380 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.അതേസമയം, ഇസ്രായേൽ – ഇറാൻ സംഘർഷം തുടർന്നുകൊണ്ടിരുന്നാൽ ഇനിയും സ്വർണ്ണവില ഉയർന്നേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *