ചിറയിൻകീഴ്:മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചുഅഞ്ചുപേർ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്അഞ്ചുതെങ്ങ് സ്വദേശി മൈക്കിളാണ് മരിച്ചത്.രണ്ടുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നു.
തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. കൊട്ടാരകുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതെന്ന് വിശദീകരണം .എന്നാൽ ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം…
നാടൻ പാട്ടിന്റെ ആശാൻ കാട്ടിക്കരകുന്ന് സ്വദേശി കണ്ണമുത്തന് പിറകെ പാഠപുസ്തകത്തിൽ സ്ഥാനം പിടിച്ച് കേരളത്തിലെ തന്നെ മികച്ച ഫോക്ലോർ സംഘം കരിന്തല കൂട്ടവും.എട്ടാം ക്ലാസ്സിലെ (സ്റ്റേറ്റ് സിലബസ്)കലാ…
കടുത്തുരുത്തി: ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്സിന് ദാരുണാന്ത്യം.ഇടുക്കി കാഞ്ചിയാറിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് രോഗിയെയുമായി എത്തിയ…