116-ാം ജന്മദിനം ആഘോഷിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എത്തല്‍ കാറ്റര്‍ഹാം. സറേയിലെ തന്റെ കെയര്‍ ഹോമില്‍ കുടുംബത്തോടൊപ്പമാണ് ലോക മുത്തശ്ശി പിറന്നാൾ ആഘോഷിച്ചത്. 1909 ഓഗസ്റ്റ് 21 ന് ഹാംഷെയറിലെ ഷിപ്റ്റണ്‍ ബെല്ലിംഗറില്‍ ജനിച്ച എത്തല്‍ കാറ്റര്‍ഹാം, എഡ്വേര്‍ഡ് ഏഴാമന്‍ രാജാവിന്റെ ഭരണകാലത്തും ഹെര്‍ബര്‍ട്ട് അസ്‌ക്വിത്തിന്റെ പ്രീമിയര്‍ഷിപ്പിന്റെ കാലത്തുമാണ് ജനിച്ചത്. എട്ട് സഹോദരങ്ങളില്‍ ഇളയവളാണ് എത്തല്‍ കാറ്റര്‍ഹാം.
116-ാം ജന്മദിനം ആഘോഷിച്ച് എത്തല്‍ കാറ്റര്‍ഹാം
