ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു തയ്യലിനാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മർദ്ദനമേറ്റത്. എരുവശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് മർദ്ദിച്ചത് റേഷൻ കടയിൽ നിന്നും സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിനെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടുക്കിയായിരുന്നു .ഇടിയേറ്റ് മൂക്കിലൂടെയും വായനയുടെയും രക്തം ചീറ്റി വാഹനത്തിൽ കുഴഞ്ഞുവീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദിച്ചയാളുടെ മകനെ വേദപാഠ അധ്യാപകനായ ബിജു കുട്ടിയെ ക്ലാസ്സിൽ വെച്ചു വഴക്ക് പറഞ്ഞു എന്ന് ആരോപിച്ചാണ് മർദ്ദനം.
Related Posts
അയ്യപ്പന്റെ 4 കിലോ സ്വര്‍ണം അടിച്ചുമാറ്റി:വിഡി സതീശന്
തിരുവനന്തപുരം: സഭാ നടപടികൾ തീരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കസ്റ്റഡി…
സീതയുടെ മരണം കാട്ടാനയാക്രമണം മൂലം, പോലിസ് റിപോർട്ട് കോടതിയിൽ
പീരുമേട്: തോട്ട പുരയിലെ ആദിവാസി വീട്ടമ്മ സീത (42) കാട്ടാനയുടെ ആക്രമണ ത്തിലാണ് കൊല്ലപ്പെട്ടതെന്ന് വ്യ ക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ ജൂൺ 13…
ശാന്തി രമേഷ് പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ്
പീരുമേട് : പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശാന്തി രമേശിനെ കോൺഗ്രസ് തിരഞ്ഞെടുത്തു.കുട്ടിക്കാനം വാർഡിൽ നിന്ന് ആണ് ശാന്തി വിജയിച്ചിരിക്കുന്നത്, കഴിഞ്ഞ ഭരണസമതിയിൽ സ്റ്റാഗ് ബ്രൂക്കിനെ പ്രതിനിധികരിച്ചിരുന്നു.…
