വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികളിൽ ഒരാളായ അടൂർ പെരിങ്ങനാട് സ്വദേശി മീനു മരിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠി ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ടു പെൺ കുട്ടികളും മരുതു മലയിലെ അപകടകരമായ മേഖലയിലേക്ക് പോകുന്നത് ആളുകൾ കണ്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Related Posts

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്
കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് അധികൃതർ അറിയിച്ചു. താപനില 52 ഡിഗ്രി സെൽഷ്യസ് ഉയരാനും,മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ഉഷ്ണക്കാറ്റ് വീശാനും…

AMMA പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്?
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുന്നു. നിലവില്‍ അഡ്ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന AMMAയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തില്ലെന്ന് ഏകദേശം…

വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം വേദിയാകുന്നു.
തിരുവനന്തപുരം ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകുന്നു. ബാംഗ്ലൂർ ചിന്ന സാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്നു മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റാൻ ആണ് നീക്കം. ഐപിഎൽ…