ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഹരിയാന അഫ്ഗാൻ എയർലൈൻസ് വിമാനം തെറ്റായ റൺവേയിൽ ലാൻഡ് ചെയ്തത്. തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. കാബൂളിൽ നിന്നുള്ള അഫ്ഗാൻ എയറിൻ്റെ FG-311 (ഒരു A310 വിമാനം) വിമാനമാണ് ലാൻഡിംഗ് അനുമതി നൽകിയതോടെ റൺവേ 29L-ൽ ഇറങ്ങുന്നതിന് പകരം റൺവേ 29R-ൽ ഇറങ്ങിയത്. ടേക്ക് ഓഫുകൾക്കായി ഉപയോഗിക്കുന്ന സമാന്തര റൺവേയാണ് 29R.
ഡൽഹി വിമാനത്താവളത്തിൽ അഫ്ഗാൻ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തത് തെറ്റായ റൺവേയിൽ
