തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്കൂളുകള്‍ ക്രിസ്മസ് ആഘോഷം നടത്താന്‍ കഴിയില്ലെന്ന നിലപാടെടുത്തിരുന്നെന്നും അത് അനുവദിക്കില്ലെന്നും സ്കൂളുകള്‍ വര്‍ഗീയശാലകളാക്കാന്‍ പാടില്ല എന്നും മന്ത്രി പറഞ്ഞു.
വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് ശിവന്‍കുട്ടി
