കെഎസ്‌യു പരിപാടിയിൽ നിന്ന് മടങ്ങുമ്പോൾ അണ് ജൂബിൻ ജേക്കബ് മദ്യപിച്ച് അപകടം സൃഷ്ടിച്ചത്

കോട്ടയത്ത് കെഎസ്‌യു നേതാവ് ലഹരി ഉപയോഗിച്ച് വാഹനാപകടം സൃഷ്ടിച്ച സംഭവത്തിൽ പുതിയ ദ്യശ്യങ്ങൾ പുറത്ത്. ജൂബിൻ ജേക്കബ് അപകടം സൃഷ്ടിച്ചത് കോളജിലെ കെഎസ്‌യു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ.…

അന്വേഷണവുമായി സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഡിഎംഇ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. എല്ലാ വര്‍ഷവും ഓഡിറ്റ്…

അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാൻ വനം വകുപ്പിന്റെ പരിശീലനം

സംസ്ഥാനത്തെ അധ്യാപകർക്ക് പാമ്പ് പിടിക്കാൻ വനം വകുപ്പ് പരിശീലനം നൽകുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്ന് പരിശീലിപ്പിക്കും. ഓഗസ്റ്റ് 11 ന് പാലക്കാടാണ്…

‘കരുതൽ’ ലഹരിവിരുദ്ധ ക്യാമ്പയിൻ – ജില്ലാതല പരിശീലനം കോട്ടയത്ത് സംഘടിപ്പിച്ചു

കോട്ടയം :ലഹരി ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തിനും കുടുംബബന്ധങ്ങൾക്കും സാമൂഹിക സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിൽ ‘കരുതൽ’ ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. പോലീസ്,…

ഒരു ദിവസം തന്നെ നാല് പാലങ്ങള്‍ നാടിന് സമർപ്പിച്ച് പൊതുമരാമത്ത് വകുപ്പ്

കണ്ണൂര്‍: കൂളിക്കടവ്, പത്തായക്കല്ല്, വട്ടോളി, നീണ്ടുനോക്കി പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന വീതി കുറഞ്ഞ…

വായനാദിനത്തിൻ്റെ  സംസ്ഥാന തല ഉദ്ഘാടനം

തിരുവനന്തപുരം: പി. എൻ .പണിക്കർ ഫൗണ്ടേഷൻ്റെ “വായനദിന”                           മാസാഘോഷങ്ങളുടെസംസ്ഥതല ഉദ്ഘടനം മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷയുടെ                    ആമുഖ്യത്തിൽ നടത്തി. മുൻ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് IPS ഉദ്ഘാനം…

നിഷ ഡേവിഡ് കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ 

കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ നിഷ ഡേവിസ് തെരഞ്ഞെടുക്കപ്പെട്ടു. കൗൺസിലർ സ്ഥാനം രാജിവച്ച കെ…

അനുസ്മരണവും അവാർഡ് ദാനവും നടത്തി

കോതമംഗലം: പ്രമുഖ പണ്ഡിതന്മാരായ മൈലാപ്പൂര് ഷൗക്കത്താലി മൗലവി,പുറയാർ അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരുടെ അനുസ്മരണവും കഴിഞ്ഞ വാർഷിക – പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ -അവരെ…

കർക്കടക വാവുബലി തർപ്പണം നടത്തി

തിരുവനന്തപുരം: മുട്ടക്കാട് ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കടവിൻമൂല കായൽക്കരയിൽ കർക്കടക വാവുബലി  തർപ്പണം നടത്തി. പ്രതികൂല കാലാവസ്ഥയിലും ആയിരത്തിലധികം ഭക്തർ പങ്കെടുത്തു. വിഴിഞ്ഞം…

ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

തിരുവനന്തപുരം: കെ.എസ്. എസ്. പി. എ കോവളം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  മുക്കോല ജംഗ്ഷനിൽ ശ്രീ ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി.  പ്രസിഡന്റ് ടി.കെ.  അശോക് കുമാർ ഉദ്ഘാടനം…