ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ മതവല്‍കരിക്കരുത്- രമേശ് ചെന്നിത്തല

വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും സന്ദേശങ്ങളും ലോകമെങ്ങും ശ്രദ്ധേയമാണ്. ജനങ്ങളുടെ മോചനവും, സ്വാതന്ത്യവും, ഐക്യവും, സമാധാനവും, പുരോഗതിയുമാണ് ഗുരുദേവ സന്ദേശങ്ങളുടെ കാതലെന്നും, അത്തരം ചിന്തകളെ മതവല്‍ക്കരിക്കുവാന്‍ ശ്രമിക്കരുതെന്നും…

ബി.ജെ.പിയുടെ ഫാസിസത്തെ ബീഹാർ പ്രതിരോധിക്കും – മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള

വൈക്കം: ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ രാജ്യത്തുയരുന്ന ഏറ്റവും വലിയ വെല്ലുവിളി ബീഹാറിൽ നിന്നാണെന്നും, അതിൻ്റെ നേതൃത്വം ആർ ജെ.ഡിയും തേജസ്വി യാദവും ആണെന്നും മുൻ മന്ത്രിയും രാഷ്ട്രീയ…

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്;പ്രതി പിടിയിൽ

മറയൂർ:ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മറയൂർ പോലീസിന്റെ പിടിയിലായി. കളമശ്ശേരി തൃത്താക്കര തലക്കോട്ടിൽ വീട്ടിൽ നിരഞ്ജൻ (19) ആണ് അറസ്റ്റിലായത്.…

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ഡോ. എം.എ കബീറിൻ്റെ നേതൃത്വ ത്തിൽ റാലി

മലപ്പുറം : അധിനിവേശ ഭീകരരിൽ നിന്നും സ്വന്തം മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ ജീവന്മരണ പോരാട്ടം നടത്തുന്ന ഗസ്സയിലെ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്  പരപ്പനങ്ങാടി പാലത്തിങ്ങൽ ബി…

കണ്ണൂരിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി പെട്രോൾ പമ്പിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അത്താഴക്കുന്ന് അരുംഭാഗം തഖ്വ പള്ളിക്ക് സമീപം കെ. പി ഹൗസിൽ…

നായര്‍ മഹാസമ്മേളനം; കൊടിമരം വടയാര്‍
കരയോഗത്തില്‍ നിന്നും പുറപ്പെട്ടു

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്‍ 13-ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് നടത്തുന്ന നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായുളള പതാക ഉയര്‍ത്തലിനുളള കൊടിമരം വടയാര്‍ 912-ാം നമ്പര്‍ എന്‍എസ്എസ്…

വെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍
പ്രദക്ഷിണം ഭക്തി നിര്‍ഭരമായി

വൈക്കം:  മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച്ച വൈകിട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. മുല്ലപ്പു മാലകളും പൂക്കളും…

ഓണാഘോഷത്തിനിടെ സംഘർഷം:  ആൾക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി.

ചിറയിൻകീഴ് : (തിരുവനന്തപുരം) .ഓണാഘോഷത്തിനിടെ  ഉണ്ടായ സംഘർഷത്തിൽ പെൺകുട്ടി അടക്കം മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു .സംഭവത്തിൽ നാല് പ്രതികളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഈ കഴിഞ്ഞ…

ഗായകൻ അലൻ രാജേഷിനെ ആദരിച്ചു

തിരുവനന്തപുരം: ദേശീയ മലയാളം വേദി പൂജപ്പുര ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച നബിദിന കുടുംബ സംഗമ പരിപാടിയിൽ ഗാനാലാപന രംഗത്ത് മികവ് തെളിയിക്കുന്ന അലൻ രാജേഷിനെ ചെയർമാൻ …

ഓണാഘോഷം: സമാപനത്തിൽ തൃശൂർ നഗരം പുലികൾ കീഴടക്കി

തൃശൂർ : ഓണഘോഷത്തിൻ്റെ സമാപനം കുറിച്ച് തൃശൂർ നഗരത്തെ പുലികൾ കീഴടക്കിയത് ശ്രദ്ധേയയായി.തിരുവോണം തിരുതകൃതി, രണ്ടോണം ഞണ്ടുംഞൗനിയും, മുന്നോണം  മുക്കിയും മുളിയും, നാലോണം നക്കിയും നുണഞ്ഞും നാലോണത്തിൻ്റെ…