പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം ഹോമിക്സ് സോഫ ആൻഡ് ഫർണിച്ചർ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു
കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം ഹോമിക്സ് സോഫ ആൻഡ് ഫർണിച്ചർ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു.സെൻട്രൽ ജുമാമസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനീ പനവൂർ…
