ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളജിൽ; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം; പോലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി പരാതി

തിരുവനന്തപുരം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗ്യാസ്‌ട്രോ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന വീട്ടമ്മ ബേബിക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്ന് പരാതി. കേസ്…

വൈക്കത്ത് സർക്കാരിൻ്റെ ആദ്യ ബഡ്സ് സ്കൂൾ വെള്ളൂരിൽ തുടങ്ങും

വെള്ളൂർ : വൈക്കം നിയോജകമണ്ഡലത്തിലെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ ബഡ്സ് സ്കൂൾ വെള്ളൂരിൽ ആരംഭിക്കും. കുടുംബശ്രീമിഷനും വെള്ളൂർ പഞ്ചായത്തും ചേർന്നാണ് പഞ്ചായത്തിൽ ഒരു ബഡ്സ് സ്കൂൾ…

പീരുമേട് ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായി

പീരുമേട്: പീരുമേട് ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായി. രാവിലെ ആറ് മുതൽ ഏട്ടര വരെയുള്ള സമയങ്ങളിലാണ് ടൗൺ പ്രദേശത്ത് ഇവ കൂട്ടമായി എത്തുന്നത്.…

കളക്ടർ ഗ്രാമ സംഗമത്തിൽ പങ്കെടുക്കാതിരുന്ന സംഭവം വാക്പോര് മുറുകുന്നു

പീരുമേട് : ഗ്രാമസംഗമം റദ്ദാക്കിയതിൻ്റെ പേരിൽ വാക് പോര് മുറുകുന്നു.ഈ കഴിഞ്ഞ 8-ാം തീയതി പെരുവന്താനം തെക്കേമല വാർഡിൽ ഇടുക്കി ജില്ലാ കളക്‌ടർ പങ്കെടുക്കേണ്ട “ഗ്രാമസംഗമം” എന്ന…

ഹോട്ട് വാട്ടർ ഡ്രിങ്കിംഗ് മെഷീൻ സ്ഥാപിച്ചു

പീരുമേട്:ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ അലുമിനി അംഗങ്ങൾ ഹോട്ട് വാട്ടർ ഡ്രിങ്കിംഗ് മെഷീൻ വാങ്ങി നൽകി. അലുമിനി അംഗങ്ങളായ അൽ നിഷാൻ എസ്, അനു തോമസ് ജോൺ,…

മൗണ്ട് ശബരിമല എസ്റ്റേറ്റിൽ ഒറ്റയാൻ ഭീതി പരത്തുന്നു

പീരുമേട്:വണ്ടിപ്പെരിയാർ മൗണ്ട് ശബരിമല എസ്റ്റേറ്റിൽ ഒറ്റയാൻ ഇറങ്ങി ജനങ്ങൾ ഭീതിയിൽ. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പ്രദേശത്ത് കാട്ടാന എത്തിയത്. കനത്ത മൂടൽമഞ്ഞ് കാരണം ആന തേയിലകാട്ടിൽ നിന്നത്…

വണ്ടിപ്പെരിയാർ പോലീസ് ക്വാർട്ടേഴ്സുകൾ നാശത്തിൻ്റ വക്കിൽ

പീരുമേട്.വണ്ടിപ്പെരിയാറ്റിലെ പോലീസ് ക്വാർട്ടേഴ്സുകൾ നിലം പൊത്താറായി . 50 ഓളം വർഷങ്ങൾ പഴക്കമുള്ള കാലഹരണപ്പെട്ട ക്വാർട്ടേഴ്സുകൾ ചോർന്നൊലിച്ച് നിലം പൊത്താറായ അവസ്ഥയിലാണ് ‘എസ്റ്റേറ്റ് തൊഴിലാളികൾക്ക് അവശ്യ സാധനങ്ങൾ…

കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന് രാത്രി മുതൽ

സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് സംഘടിപ്പിക്കും. വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.പി.സി.സിയുടെ ഫ്രീഡം നൈറ്റ് മാർച്ച്. പതിനാല് ഡിസിസികളുടെയും…

കോതമംഗലം : ലവ് ജിഹാദ് കേസ് NIA അന്വേഷിക്കണം ;ബിന്ദുമോഹൻ

*കോതമംഗലം: കോതമംഗലത്ത് ലവ് ജിഹാദിന്റെ കെണിയിൽ പെട്ട പെൺകുട്ടി സോനയുടെ കേസ് N IA അന്വേഷിക്കണമെന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ .അമ്മയെയും സഹോദരനെയും വീട്ടിൽ സന്ദർശിച്ചതിന് ശേഷം…

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതം

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. അത്തരത്തിൽ ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി…