കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോ​ഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോ​ഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശികളെയാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട ട്രാൻസ് ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ട് എന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പൊലീസ് പറഞ്ഞു. വെളളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. അസഭ്യവും ആക്രോശവുമായി പ്രതി ട്രാൻസ് വുമണിനെ കയ്യിൽ കരുതിയ ഇരുമ്പ് വടികൊണ്ട് […]

Continue Reading

മയക്കു വെടി വച്ച് ചികിത്സിച്ചു വിട്ടയച്ച ആന വീണ്ടും അതിരപ്പിള്ളിയിൽ തിരിച്ചെത്തി

തൃശൂർ: അതിരപ്പിള്ളിയിൽ മയക്കു വെടി വച്ച് ചികിത്സിച്ചു വിട്ടയച്ച ആന വീണ്ടും അതിരപ്പിള്ളിയിൽ തിരിച്ചെത്തി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആനയുടെ മുറിവ് പൂർണ്ണമായും ഉണങ്ങിയിട്ടില്ലെന്ന് സൂചന. ആന അക്രമണ വാസന കാണിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. ആനയെ നിരീക്ഷിച്ചു വരികയാണെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.

Continue Reading

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 16കാരൻ ജീവനൊടുക്കി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ 16 വയസുകാരൻ ജീവനൊടുക്കി. നെയ്യാറ്റിൻകര കൊറ്റാമം സ്വദേശി നിരഞ്ചൻ (16) ആണ് ആത്മഹത്യ ചെയ്തത്. ആറയൂർ സ്കൂളിലെ വിദ്യാർത്ഥിയാണ്. അമ്മയുമായി വഴക്കിട്ടതിനു ശേഷം വീടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം പാറശ്ശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽആരുമില്ലാത്ത സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല വടക്കേതിൽ മേലേതുണ്ടിൽ രാജേഷ് എന്ന് വിളിക്കുന്ന സുനിൽ കുമാർ(42) ആണ് പൊലീസ് പിടിയിലായത്. 2021 കോവിഡ് കാലത്ത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടിയുടെ വീട്ടിൽ മൊബൈൽ ചാർജർ ചോദിച്ചെത്തി ആരുമില്ലാത്ത സമയത്ത് സുനിൽ കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്. സമാനമായ മറ്റൊരു ലൈംഗികാതിക്രമ കേസിലെ പ്രതിയേയും പന്തളം പൊലീസ് ഇതേ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതികൾക്കായി […]

Continue Reading

മൂന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾഡക്കറിലെ അലങ്കാരലൈറ്റുകൾ തെളിക്കില്ല, ജീവനക്കാർക്ക് മന്ത്രിയുടെ നിർദേശം

മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് തുടങ്ങി.ഗതാഗതമന്ത്രി കെബി ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബസിൽ വച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിക്കാനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു.രാത്രിയിൽ ഈ ബസ് സർവീസ് നടത്തുന്നില്ല.ലൈറ്റ് ഇടേണ്ട എന്നും ജീവനക്കാർക്ക് അദ്ദേഹം നിർദ്ദേശം നൽകി.നിയമം ലംഘിച്ച് കെഎസ്ആർടിസി ബസ്സിൽ അലങ്കാര ലൈറ്റുകൾ വച്ചിരിക്കുന്നുവെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ്  മന്ത്രിയുടെ നിർദേശം. കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം നൽകും എന്ന വാക്ക് നടപ്പാക്കിയെന്ന് […]

Continue Reading

ഐസിയു പീഡനക്കേസിലെ അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

കോഴിക്കോട്: ഐസിയു പീഡനക്കേസിലെ അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട് പുറത്ത്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണവിഭാഗം ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചപറ്റി എന്നും  മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വൈദ്യ പരിശോധനക്കായി പൊലീസ് നല്‍കിയ അപേക്ഷയില്‍ കേസിന്‍റെ ഗൗരവം ഉള്‍പ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍ […]

Continue Reading

‘ഞാനും തട്ടിപ്പിന് ഇരയാകുകയായിരുന്നു’; നജീബ് കാന്തപുരം എംഎൽഎ

മലപ്പുറം പെരിന്തൽമണ്ണയിലെ തൻ്റെ ഓഫീസ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നത് സ്ഥിരീകരിച്ച് നജീബ് കാന്തപുരം എംഎൽഎ. ഒരു കോടി എൺപത്തിനാല് ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നും എംഎൽഎ പറഞ്ഞു. തനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഓഫീസ് വിട്ടു നൽകിയത്. ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് തൻ്റെ ഓഫിസ് കേന്ദ്രീകരിച്ച് നടന്നുവെന്നും എംഎൽഎ പറഞ്ഞു. മണ്ഡലത്തിലെ പണം നഷ്ടമായവർക്ക് മുഴുവൻ മുദ്ര ട്രസ്റ്റ് സ്കൂട്ടറും ലാപ്പും വാങ്ങി നൽകും. ഇനിയും 316 പേർക്ക് നൽകാനുണ്ട്. ഇതിൽ 174 പേരും പെരിന്തൽമണ്ണ മണ്ഡലത്തിലുള്ളവരാണെന്നും […]

Continue Reading

ബിജെപിയുടെ ചരിത്ര വിജയത്തിൽ ദില്ലിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ദില്ലി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എഎപിയെ തറപ്പറ്റിച്ച് ബിജെപി നേടിയ ചരിത്ര വിജയത്തിൽ ദില്ലിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ദില്ലിക്ക് സല്യൂട്ടെന്നും മോദി എക്സിൽ കുറിച്ചു. വികസനം വിജയിച്ചുവെന്നും കേന്ദ്രത്തിന്‍റെ നല്ല ഭരണത്തിനുള്ള ഫലമാണിതെന്നും മോദി കുറിച്ചു. ഇനി ദില്ലിക്ക് സുസ്ഥിര വികസന ഭരണത്തിന്‍റെ കാലമായിരിക്കുമെന്നും അത് ഉറപ്പു നൽകുമെന്നും മോദി പറഞ്ഞു.ബിജെപിക്ക് ചരിത്ര വിജയം നൽകിയതിൽ ദില്ലിയിലെ എല്ലാ സഹോദരി […]

Continue Reading

കേരള ബഡ്ജറ്റ് 2025 പ്രതികരണം,ഡോ. ആസാദ് മൂപ്പൻ, സ്ഥാപക ചെയർമാൻ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ

കോഴിക്കോട്: കേരളത്തെ ഒരു മെഡിക്കൽ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘദർശിയായ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്. ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ 50 കോടി രൂപ അനുവദിച്ചത് അതിന്റെ ഉദാഹരണമാണ്. നമ്മുടെ സംസ്ഥാനത്ത് അത്യാധുനിക ചികിത്സാസംവിധാനങ്ങൾക്കൊപ്പം മാനസികസൗഖ്യത്തിനും വേണ്ട ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണുള്ളത്. ഈ ഘടകങ്ങളെ ഉപയോഗിച്ച്, കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ കിട്ടണമെന്ന് ആഗ്രഹിക്കുന്ന വിദേശികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാൻ ബജറ്റ് സഹായിക്കും. അങ്ങനെ സംസ്ഥാനത്തിന് മികച്ച വരുമാനം കണ്ടെത്താനും നിരവധിപേർക്ക് തൊഴിൽ നൽകാനും സാധിക്കും. […]

Continue Reading

ഭാവി കേരളത്തിനായി ബജറ്റില്‍ യാതൊന്നുമില്ല: ചാണ്ടി ഉമ്മന്‍ എം എല്‍ എ

കോട്ടയം: ഭാവി കേരളത്തിന്റെ വികസനരേഖയായി മാറാന്‍ കഴിയുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ എം എല്‍ എ. മുണ്ടക്കൈ ചൂരല്‍ മലയിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമായി വരുമെന്ന് പറയുന്നുണ്ട്. പക്ഷേ വെറും 750 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. പക്ഷേ ലൈഫ് മിഷന്റെ സ്ഥിതി എന്താണ് എത്ര വീടുകളാണ് ഫണ്ടിനായി കാത്തിരിക്കുന്നത്. തിരുവനന്തപുരം കോഴിക്കോട് മെട്രോ റെയില്‍വേകള്‍ […]

Continue Reading