Blog

പെ​ട്രോ​ളു​മാ​യി എ​ത്തി​യ ഗു​ഡ്സ് ട്രെ​യി​നി​ലെ ടാ​ങ്ക​റി​ൽ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളു​മാ​യി എ​ത്തി​യ ഗു​ഡ്സ് ട്രെ​യി​നി​ലെ ടാ​ങ്ക​റി​ൽ തീ​പി​ടി​ത്തം. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന​പ്പോ​ഴാ​ണ് തീ​പി​ടി​ത്തം ഉണ്ടായത്.ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം.സി​ഗ്ന​ൽ ല​ഭി​ക്കാ​നാ​യി…

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ 25 ശതമാനം തീരുവ ചുമത്തി ട്രംപ്

വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ താരിഫ് വര്‍ധനയ്ക്ക് പിന്നാലെ ഇറാനില്‍ നിന്നുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം…

സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ വാർഷികം

നോർത്ത് പറവൂർ: പറവൂർ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിൻ്റെ 111 -മത് വാർഷികവും അധ്യാപക രക്ഷാകർത്തൃ ദിനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ പി. ആർ സുനിൽ അധ്യാപകരായ…

കോർപ്പറേഷൻ വിഴിഞ്ഞം വാർഡ് തിരഞ്ഞെടുപ്പ് UDF സുധീർ ഖാൻ 83 വോട്ടിന് വിജയിച്ചു

കോർപ്പറേഷൻ വിഴിഞ്ഞം വാർഡ് തിരഞ്ഞെടുപ്പ് UDF സുധീർ ഖാൻ 83 വോട്ടിന് വിജയിച്ചു.സുധീർ ഖാൻ – 2902,നൗഷാദ് – 2819 സർവ്വശക്തി പുരം ബിനു -2437,ഹിസാൻ ഹുസൈൻ-…

മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ ആശുപത്രിയില്‍

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 10ന് രണ്ട് തവണ ബോധരഹിതനായി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ജഗ്ദീപ് ധന്‍കറിന് ആരോഗ്യപ്രശ്‌നങ്ങള്‍…

യുവതിയുടെ ശരീരത്തിൽ നിന്ന് തുണി പുറത്തുവന്ന സംഭവം; പൊലീസ് കേസെടുത്തു

വയനാട്: മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ‍‌‌പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.…

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ചു.ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. 1,04,520 രൂപയായാണ്…

റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട:റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.മാവേലിക്കര സബ്ബ്…

ബിസിനസും ക്രിക്കറ്റും ഒരേ വേദിയിൽ; ഇസിഎൽ 2.0 ഗ്രാൻഡ് ലോഞ്ചും പ്ലേയേഴ്സ് ലേലവും കൊച്ചിയിൽ നടന്നു

കൊച്ചി:സംരംഭകരെയും കായിക പ്രേമികളെയും ഒരേ വേദിയിൽ കൂട്ടിച്ചേർക്കുന്ന എൻ്റർപ്രണേഴ്സ് ക്രിക്കറ്റ് ലീഗ് (ഇസിഎൽ) 2.0യുടെ ഗ്രാൻഡ് ലോഞ്ചും പ്ലേയേഴ്സ് ലേലവും ഇന്നലെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്നു.…

നിര്യാതനായി

കോവളം :വിഴിഞ്ഞം ബീച്ച് റോഡിൽ ഫാത്തിമ ഹൗസിൽ ബഷീർ ടി എൻ(73വയസ്സ് )നിര്യാതനായി. ഭാര്യ :സബിത എ എസ് മക്കൾ :റാഷിൻ ബി എസ്, ഷെറിൻ മരുമക്കൾ…