വെള്ളാർ വാർഡ് കൗൺസിലറുടെ കാര്യാലയത്തിന്റെയും വാർഡ് വികസനസഭയുടെയും ഉൽഘാടനം നടന്നു
കോവളം :വെള്ളാർ വാർഡ് കൗൺസിലറുടെ കാര്യാലയത്തിന്റെയും വാർഡ് വികസനസഭയുടെയും ഉൽഘാടനം നടന്നു. ബി ജെ പി നേതാവ് വെള്ളാർ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുവനന്തപുരം നഗര…
