അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ച; ജനജീവിതം സ്തംഭിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ചയില്‍ ജനജീവിതം സ്തംഭിച്ചു.വടക്കുകിഴക്കന്‍ മേഖലയിലാണ് മഞ്ഞുവീഴ്ച. മേരിലാന്‍ഡ് മുതല്‍ മെയ്ന്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ ആറടിയിലധികം ഉയരത്തില്‍ മഞ്ഞ് അടിഞ്ഞുകൂടിയതോടെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും…
