Blog

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സക്കെത്തി യ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിൽ വിമർശനവുമായി മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ

തിരുവനന്തപുരം. ഹൃദ്രോഗ ചികിത്സയ്ക്ക് എത്തിയ വേണു മരിച്ച സംഭവത്തിൽ വിമർശനവുമായി മെഡിക്കൽ കോളജ് യൂറോളജി മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെൻറർ സെമിനാറിൽ…

വന്ദേഭാരതിലെ ഗണഗീതം തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗ്ഗീയ…

ചില്ലറ ചോദിച്ച തർക്കത്തിൽ നേത്രാവതി എക്സ്പ്രസിൽ യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ

ഷോർണൂർ. നേത്രാവതി എക്സ്പ്രസിൽ മുംബൈ സ്വദേശിയായ 24 കാരനായ അഭിഷേക് ബാബുവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളൽ ഏൽപ്പിച്ച സംഭവത്തിൽ പാൻട്രികാർ ജീവനക്കാരൻ ഉത്തർപ്രദേശ് സ്വദേശിയായ രാഘവേന്ദ്ര…

മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു

ചാലക്കുടി : കാർമ്മൽ ഹയർ സെക്കന്ററി സ്ക്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ’സത്യമേവജയതേ’എന്ന പേരിൽ സിമ്പോസിയം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ.ജോസ് താണിക്കൽ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ…

സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം

ഇടുക്കി: സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം. കാല്‍ നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ…

ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

തിരുവനന്തപുരം: സംശയത്തെ തുടർന്നുണ്ടായ വഴക്കിൽ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് അശോകന് (60) ജീവപര്യന്തം തടവു ശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷനൽ…

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം;ജസ്ന സലീമിനെതിരെ വീണ്ടും കേസെടുത്തു

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ കേസെടുത്ത് പോലീസ്. പടിഞ്ഞാറേ നടയിൽ നിന്നാണ്…

മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം ആർ രഘുചന്ദ്രൻ ബാൽ അന്തരിച്ചു

തിരുവനന്തപുരം.മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം ആർ രഘുചന്ദ്രൻ ബാൽ (75) തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അന്തരിച്ചു. 1991 ൽ കരുണാകരൻ മന്ത്രിസഭയിലെ എക്സൈസ്…

ജമ്മുവിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ.ജമ്മുവിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു സൈന്യം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിൽനിടെ…

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ യുവാവ് കടന്നുപിടിച്ചു

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കൂട്ടിരുപ്പിന് എത്തിയ യുവാവ് ഉറങ്ങിക്കിടന്ന സ്ത്രീയെ കടന്നുപിടിച്ചു.ട്രോമാകെയർ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലായിരുന്നു സംഭവം ഉണ്ടായത്. നിലത്ത് ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ കാലില്‍ യുവാവ്…