Blog

കോട്ടയം ജില്ലാ പഞ്ചായത്ത്, കടുത്തുരുത്തി ഡിവിഷനിലെ അംഗനവാടികളിൽ ടിവികളും, മിക്സികളും വിതരണം ചെയ്തു.

കോട്ടയം- ജില്ലാ പഞ്ചായത്ത് ഡിവിഷനിലെവിവിധ അംഗനവാടികൾക്ക് 58 ടിവികളും, 99മിക്സികളുംവിതരണം ചെയ്തതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻകാലാ അറിയിച്ചു. അംഗനവാടികളിലെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും,…

എഴുതിയ ഓരോ വരികളിൽ ഇപ്പോഴും മൂളുന്ന ആത്മാവും, മായാത്ത ഗാനങ്ങളും സമ്മാനിച്ച പ്രതിഭയെ ഓർക്കാതിരിക്കാൻ സാധിക്കില്ല..; ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ 4K പതിപ്പിൻ്റെ പുതിയ പോസ്റ്റർ….27 വർഷങ്ങൾക്ക് ശേഷം ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ നവംബറിൽ റീ റിലീസിന്…

മലയാളത്തിന് എന്നും ഓർക്കാൻ സാധിക്കുന്ന ഒരുപിടി ഗാനങ്ങൾ നൽകിയ ഗിരീഷ് പുത്തഞ്ചേരി എന്ന പേര്, ഒരു സംഗീതാസ്വാധകനും മറക്കാൻ കഴിയില്ല. എഴുതിയ ഓരോ വരികളിൽ ഇപ്പോഴും മൂളുന്ന…

എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്.പ്രസവശേഷം ആശുപത്രിയില്‍ വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്നും അണുബാധയെ തുടര്‍ന്നാണ് മരണമെന്നും…

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം : വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.മരുതുങ്ങൽ എലമ്പ്ര ബേബിയുടെയും ബിന്ദുവിന്റെയും മകൻ നന്ദൻ (23) ആണ് മരിച്ചത്.ഇന്ന് രാവിലെ…

വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

അട്ടപ്പാടി∙ കരുവാര ഉന്നതിയിൽ നിർമാണം പൂർത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. വീടിന്റെ സൺഷെയ്ഡിൽ കളിക്കുന്നതിനിടെയാണ് അപകടം. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4)…

163 കിലോമീറ്റർ റേഞ്ച് ട്വിംഗോയുടെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിൽ എത്തിച്ച് റെനോ

ട്വിംഗോയുടെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കി റെനോ. ട്വിംഗോ ഇ-ടെക്ക് എന്ന പേരിലിറക്കിയ വാഹനം ഫ്രാൻസിലാണ് എത്തിയിരിക്കുന്നത്. 1990-കളുടെ തുടക്കത്തിൽ ‌ട്വിംഗോ യൂറോപ്പിലെ മിന്നും താരമായിരുന്നു. ചെറിയ ബോണറ്റ്,…

കൃഷി ഡയറക്ടറുടെ കാര്യാലയത്തിൽ ഭരണഭാഷാ വാരാഘോഷം സമാപിച്ചു

തിരുവനന്തപുരം : ഭരണഭാഷ മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് വികാസ് ഭവനിലെ കാർഷികവികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ജീവനക്കാർക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. മലയാള…

ഉത്തര്‍ പ്രദേശിലെ ഗാസിപൂരിലെ സ്ത്രീധന പീഡന കൊലപാതക കേസില്‍ വഴിത്തിരിവ്

ഉത്തര്‍ പ്രദേശിലെ ഗാസിപൂരിലെ സ്ത്രീധന പീഡന കൊലപാതക കേസില്‍ വഴിത്തിരിവ്. മരിച്ചെന്ന് കരുതിയ സ്ത്രീയെ ആണ്‍സുഹൃത്തിനൊപ്പം മധ്യപ്രദേശില്‍ നിന്ന് കണ്ടെത്തി. സ്ത്രീ മരിച്ചെന്ന് കരുതി ഭര്‍ത്താവ് ഉള്‍പ്പെടെ…

അന്വേഷണത്തിന്റെ ഭാഗമായി ഒരാളും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് സിന്ധു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ ചികിത്സ നിഷേധം ഉണ്ടായെന്ന് ആവർത്തിച്ച് വേണുവിൻ്റെ ഭാര്യ സിന്ധു. അന്വേഷണത്തിന്റെ ഭാഗമായി…

ഡൽഹി നന്ദ് നഗരി പ്രദേശത്ത് പട്ടാപ്പകൽ വെടിയേറ്റ് ഒരാൾ മരിച്ചു

ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നാഗ്രി പ്രദേശത്തെ ബി1 പാര്‍ക്കില്‍ 25 വയസ്സുകാരന്‍ വെടിയേറ്റ് മരിച്ചു. ജോലിക്കായി ഈ പ്രദേശത്തെത്തിയ ഇ-റിക്ഷാ ഡ്രൈവറായ സണ്ണിയെ പാര്‍ക്കില്‍ വെടിയേറ്റ…