ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി ഫോര്‍ എം.എസ്.എം.ഇ രജിസ്റ്റേഡ് ഓഫീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു
കൊച്ചി : കേരളത്തിലെ എം.എസ്.എം.ഇ രംഗത്തിന് പുതിയ കരുത്തായി, ‘ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി ഫോര്‍ എം.എസ്.എം.ഇ (CCI-MSME)’ സംസ്ഥാനതലത്തിലുള്ള പ്രവര്‍ത്തനം ഔദ്യോഗികമായി വിപുലീകരിച്ചു. ഇതിന്റെ…
