Blog

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്.തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും…

പുണ്യങ്ങളുടെ പൂമരങ്ങൾ നട്ടുപിടിപ്പിച്ച പ്രവാസി പ്രതിഭാ യൂസഫലിക്ക് ജന്മദിനാശംസകൾ മുൻ പ്രവാസി കാര്യമന്ത്രി എം. എം.ഹസ്സൻ

തിരു :പാവങ്ങൾക്കു വേണ്ടി പുണ്യങ്ങളുടെ പൂമരങ്ങൾ നട്ടുപിടിപ്പിച്ച് നന്മയുടെ നറു തേൻ വിളമ്പി വരുന്ന പ്രവാസി പ്രതിഭാ പത്മശ്രീ എം. എ. യൂസഫലിക്ക് സർവ്വവിധ ജന്മദിനാശംസകളും ഐശ്വര്യ-…

പ്രവാസി ഭാരതീയ ദിനം: ലോഗോ പ്രകാശനം

തിരു: പ്രവാസി ഭാരതീയ ദിനാഘോഷ (കേരള ) ത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലിയുടെലോഗോ പ്രകാശനം മുൻ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിച്ചു.…

ഓറിൻ്റേഷൻ പ്രോഗ്രം സംഘടിപ്പിച്ചു

പീരുമേട്: മരിയ ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ ഓറിൻ്റേഷൻ പ്രോഗ്രം സംഘടിപ്പിച്ചു. എൻ.എസ്.എസ് കോഡിനേറ്റർ ജി. സരസ്വതി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ.…

കള്ളനോട്ടുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ കള്ളനോട്ടുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയിൽ. 500 രൂപയുടെ 57 നോട്ടുകളും അച്ചടി യന്ത്രങ്ങളും പിടിച്ചെടുത്തു. ഇന്നലെ രാത്രി രാമനാട്ടുകര, കൊണ്ടോട്ടി,അരിക്കോട്,…

ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി ഫോര്‍ എം.എസ്.എം.ഇ രജിസ്റ്റേഡ് ഓഫീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി : കേരളത്തിലെ എം.എസ്.എം.ഇ രംഗത്തിന് പുതിയ കരുത്തായി, ‘ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി ഫോര്‍ എം.എസ്.എം.ഇ (CCI-MSME)’ സംസ്ഥാനതലത്തിലുള്ള പ്രവര്‍ത്തനം ഔദ്യോഗികമായി വിപുലീകരിച്ചു. ഇതിന്റെ…

പരീക്ഷയിൽ മാർക്ക് കുറഞ്ഞു;ആറാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മരണകാരണം.മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ വെസ്റ്റ്…

ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച്…

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിവ്. വില 92,000 രൂപയിൽ താഴെയെത്തി. ഇന്ന് പവന് 1440 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

ചെന്നൈയിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണു

ഡല്‍ഹി: ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ പിസി-7 പിലാറ്റസ് ബേസിക് ട്രെയിനര്‍ വിമാനം തകര്‍ന്നുവീണു.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ആളൊഴിഞ്ഞ വനമേഖലയില്‍…