Blog

ദേശീയ അപസ്മാര ദിനാചരണ ക്യാമ്പയിൻ നടത്തി.

കോഴിക്കോട്: ദേശീയ അപസ്മാര ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ “അപസ്മരത്തെ കുറിച്ചുള്ള അറിവിലെ ശരിയും തെറ്റും” ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഉദ്ഘാടനം ന്യൂറോ സർജറി…

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേൽശാന്തിയായ അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്. തിങ്കൾ പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ…

ജലോത്സവങ്ങള്‍ ഉള്‍പ്പെടുത്തി കേരളത്തിന്റെ ടൂറിസം മേഖലയെ വികസിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരണം- അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം. പി.

വൈക്കം ; ജലോത്സവങ്ഹളെ ഉള്‍പ്പെടുത്തി ടൂറിസം മേഖല വികസിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തണമെന്നും ജലോത്സവങ്ങള്‍ കേരളത്തിന്റെ തനത് സംഭാവനകളാണെന്നും അഡ്വ. കെ. ഫ്രാന്‍സിസ്…

അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ രണ്ടുപേർ മുങ്ങി മരിച്ചു

കൊല്ലം: അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ രണ്ടുപേർ മുങ്ങി മരിച്ചു.കൊല്ലം ജില്ലയിലാണ് സംഭവം. 19 വയസ്സുകാരനായ ആദിത്യൻ, 17 വയസ്സുകാരനായ അഭിജിത്ത് എന്നിവരാണ് മരണപ്പെട്ടത്.കുളിക്കുന്നതിനിടെ ഇവർ കായലിൻ്റെ…

അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ കരട് ബിൽ രൂപീകരിക്കും

അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ. സമഗ്ര പരിശോധനയ്ക്കായി സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.സമഗ്രമായി പരിശോധിച്ച് സമിതി കരട് ബിൽ തയ്യാറാക്കും. വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട…

സോഷ്യൽ മീഡിയ കത്തിച്ച് ഡിക്യുവിന്‍റെ സ്റ്റൈലിഷ് ചിത്രങ്ങൾ

ചെറിയ ഒരിടവേളക്ക് ശേഷം തന്‍റെ സ്റ്റൈലിഷ് ചിത്രങ്ങളുമായി സോഷ്യൽ മീഡിയ കത്തിച്ച് ദുൽഖർ സൽമാൻ. ഏറ്റവും പുതിയ ചിത്രമായ കാന്തയുടെ റിലീസിന് മുന്നോടിയായിട്ടാണ് തന്റെ സ്റ്റൈലൻ ചിത്രങ്ങൾ…

100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ‘ഡീയസ് ഈറെ’

ഹൊറർ ചിത്രങ്ങളെ കൈനീട്ടി സ്വീകരിക്കുന്നവരാണ് നമ്മൾ. അതിൽ ഈയിടയ്ക്ക് മലയാളികളുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ‘ഡീയസ് ഈറെ’. ചിത്രം…

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസിൽ പ്രതിയെ കീഴ്‌പ്പെടുത്തിയത് ബിഹാര്‍ സ്വദേശി

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്‌പ്പെടുത്തിയ അളെ തിരിച്ചറിഞ്ഞു. പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയില്‍…

കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ജോലി സമ്മര്‍ദമുണ്ടായിരുന്നുവെന്ന് അനീഷ്…

ശബരിമല സ്വർണ്ണകൊള്ള : ശാസ്ത്രീയ പരിശോധന നാളെ നടക്കും

പമ്പ : ശബരിമല സ്വർണ്ണകൊള്ളയില്‍ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ നടക്കും.എസ് ഐ ടി സംഘം എസ് പി ശശിധരനും സംഘവും പമ്പയിൽ എത്തി.ശ്രീകോവിലിലെ ദ്വാരപാലക പാളി,…