ഡോൾബി, മ്യൂസിക്247, മഹീന്ദ്ര എന്നിവർ ചേർന്ന് കേരളത്തിലെ ഓഡിയോ അനുഭവം പുതിയ തലത്തിലേക്ക് ഉയർത്തുന്നു
കൊച്ചി :ഡോൾബിയും മ്യൂസിക്247-ഉം മഹീന്ദ്രയുമായി സഹകരിച്ചുകൊണ്ട് 2025 നവംബർ 20-ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡോൾബി അറ്റ്‌മോസ് മ്യൂസിക്കിന്റെ അനന്തസാധ്യതകൾ അവതരിപ്പിച്ചു. സ്റ്റുഡിയോയിൽ നിന്നും സിനിമയിലേക്കും അവിടെനിന്ന്…
