Blog

വെനസ്വേലയിലെ അമേരിക്കൻ അട്ടിമറിയിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

വെനസ്വേലയിൽ അമേരിക്കൻ അട്ടിമറിയിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ ഉറപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടം;പ്രശസ്ത ​ഗായിക ചിത്ര അയ്യരുടെ സഹോദരി മരിച്ചു

കൊല്ലം: മലയാളികളുടെ പ്രിയ ഗായിക ചിത്ര അയ്യരുടെ സഹോദരി കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനി ശാരദ അയ്യർ (52) ഒമാനിൽ അപകടത്തിൽ പെട്ട് മരിച്ചു.വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ…

ബിഎംഡബ്ല്യു ആര്‍1250ജിഎസിൽ ഉലകം ചുറ്റി മഞ്ജു വാര്യർ വൈറലായി വീഡിയോസ്

റൈഡർ മഞ്ജു വാര്യർ ആണ് ഇപ്പോള്‍ എങ്ങും ചർച്ചാ വിഷയം. ബൈക്കിൽ ചുറ്റിക്കറങ്ങാൻ ഏറെ ഇഷ്ടമുള്ള നടി മഞ്ജു വാര്യർ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആര്‍1250ജിഎസ്…

പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം;പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

കൊച്ചി: എറണാകുളം മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ വെടിമരുന്നിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും…

കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി സംസ്ഥാനം. കെ ടെറ്റ്…

കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടത് മുതലാളിമാരെയല്ല കുട്ടനാട് നിയമസഭാ സിറ്റ് കോൺഗ്രസ്‌ ഏറ്റെടുക്കാനായി സോഷ്യൽ മീഡിയ കാമ്പയിൻ

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ കുട്ടനാട് സീറ്റ് കേരളാ കോൺഗ്രസിൽനിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന സമ്മർദ്ദം ശക്തമാക്കി ഒരു വിഭാഗം. സാമൂഹിക മാധ്യമങ്ങളിലടക്കം ഈ ആവശ്യമുയർത്തി കാമ്പയിനു തുടക്കം കുറിച്ചിരിക്കുകയാണിവർ.…

പുനർജനി പദ്ധതി ഫണ്ട് പിരിവിൽ ക്രമക്കേട്, സിബിഐ അന്വേഷണത്തിന് ഉത്തരവ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ…

കോട്ടയം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട

കോട്ടയം: നഗരത്തില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. പുല്ലരിക്കുന്ന് സ്വദേശി അമല്‍വിനയചന്ദ്രന്‍ (25) നെയാണ് എക്‌സൈസ് പിടികൂടിയത്. ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച്…

വിമാനത്തിനുള്ളിൽ ചാർജ് ചെയ്യുന്നതിന് പവർ ബാങ്കുകൾക്ക് വിലക്ക്

ഡല്‍ഹി: വിമാനയാത്രയ്ക്കിടെ ഫോണുകളോ മറ്റ് ഗാഡ്ജെറ്റുകളോ ചാര്‍ജ് ചെയ്യുന്നതിന് പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിരോധിച്ചു.…

മൂവാറ്റുപുഴ കടാതി പള്ളിയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആചാരവെടിക്കിടെ അപകടം. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കടാതി സ്വദേശിയായ രവിയാണ്…