ഖത്തറിലേക്ക് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മെത്താംഫിറ്റമിൻ പിടികൂടി
ദോഹ: അനധികൃതമായി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മെത്താംഫിറ്റമിൻ വിഭാഗത്തിൽ പെടുന്ന ‘ഷാബു’ നിരോധിത മയക്കുമരുന്ന് പിടികൂടി. 1.84 കിലോഗ്രാം ഷാബുവാണ് ഖത്തർ കസ്റ്റംസിലെ ആന്റി-സ്മഗ്ലിംഗ് ആൻഡ് ഹാംഫുൾ…
