യാത്രക്കാർക്ക് സന്തോഷവാർത്തയുമായി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ 15% ഇളവ്
കൊച്ചി: യാത്രക്കാർക്ക് സന്തോഷവാർത്തയുമായി കൊച്ചി മെട്രോ. ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ കെ.എം.ആർ.എൽ പ്രഖ്യാപിച്ചു.മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക്…
