ഹൃദയാഘാതം: മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി പുല്ലൻപറമ്പിൽ അബൂബക്കർ (63) ആണ് മരിച്ചത്.പിതാവ്: പരേതനായ അലവി പുല്ലൻ കുന്നൻ, മാതാവ്:…

കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്ക്കമിലെ വോളന്റീർസ് ഒക്ടോബർ 18, 19,20 തീയതികളിൽ നടക്കുന്ന ത്രിദിന നേച്ചർ & മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി തൃശൂർ…

യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 64 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ

കോട്ടയം : ഗാന്ധിനഗറിൽ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 64 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ. കേസിലെ പ്രതിയായ ഗാന്ധിനഗർ സ്വദേശി അലൻ…

പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ​ർ​മാ​ർ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​ൻ-​പാ​കി​സ്ഥാ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. പ​ക്തി​ക പ്ര​വി​ശ്യ​യി​ൽ പാ​കി​സ്ഥാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. യു​വ ക്രി​ക്ക​ർ​മാ​രാ​യ ക​ബീ​ർ, സി​ബ്ഗ​ത്തു​ള്ള, ഹാ​റൂ​ൺ എ​ന്നി​വ​രാ​ണു…

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം

ന്യൂ‍ഡൽഹി: രാജ്യതലസ്ഥാനത്ത് എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടർന്നത്. അഗ്നിരക്ഷാ സേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.…

കനത്ത മഴ : ഇന്ന് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത

തിരുവനന്തപുരം∙ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ…

ശിരോവസ്ത്ര വിവാദം നിര്‍ഭാഗ്യകരം; പികെ കുഞ്ഞാലികുട്ടി

എറണാകുളം പള്ളുരുത്തി റിത്താസ് സ്‌കൂളില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. കേരളത്തില്‍ സംഭവിക്കാൻ പാടില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു.എന്ത് നിയമമാണത്.…

വയനാട് KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം

വയനാട് കൽപ്പറ്റ KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. 4 സർവീസുകൾ മുടങ്ങി.കൽപ്പറ്റയിൽ 18 ഓളം ബസ്സുകൾ ഓട്ടം നിർത്തി. വടുവൻച്ചാൽ, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ്…

പാർട്ടിയുടെ പേരിൽ ദീപാവലി ആഘോഷം വേണ്ട എന്ന നിർദേശം നൽകി TVK

പാർട്ടിയുടെ പേരിൽ ആരും ദീപാവലി ആഘോഷിക്കരുതെന്ന് തമിഴക വെട്രിക് കഴകം. പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. കരൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് നിർദേശം നൽകിയത്. ദുരന്തബാധിതർക്ക് വേണ്ടി…

സജിത കൊലക്കേസ് ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തവും, പിഴയും

പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍…