കണ്ണൂർ കേളകം സ്വദേശിയായ പിഞ്ചുകുഞ്ഞ് ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിലെ മൈദറിൽ താമസിക്കുന്ന കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ അലി ഹൈസം (ഒന്നര വയസ്സ്) ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ചു.മാതാവ്:…

ഗവണ്‍മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂളില്‍ സെലസ്റ്റാ 2026 നടത്തി

വൈക്കം : വടക്കേനട ഗവണ്‍മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂളില്‍ സെലസ്റ്റാ 2026 ന്റെ ഭാഗമായി സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്ര അയപ്പും പ്രതിഭകള്‍ക്ക് അവാര്‍ഡ്…

കണ്ണമ്പുഴ ഉത്സവം കഴിയുന്നത് വരെ ചാലക്കുടി പാലം അടക്കരുത്:ക്ഷേത്രസമിതി

ചാലക്കുടി :ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൽറ്റൻസി നടത്തിയ പരിശോധനയിൽബലക്ഷയം കണ്ടത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം അറ്റകുറ്റ പ്പണിക്കായി അടച്ചിടാൻ തീരുമാനമായതിനെതുടർന്ന് ഈ മാസം ആദ്യം മുതൽ അടക്കാനായിരുന്നു ആദ്യം…

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

തൃശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ്(35) മരിച്ചത്. ചൊവ്വാഴ്ച പീച്ചി മയിലാടും പാറയിലെ വനമേഖലയിലാണ് കാട്ടാന ആക്രമണമുണ്ടായത്. ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ…

പമ്പയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ പമ്പയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ ഒഴുക്കിൽപെട്ട് കാണാതായി.ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. കോഴഞ്ചേരി സെന്‍റ് തോമസ് സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളാണ് ഒഴുക്കിൽ പെട്ടത്.അതേസമയം,…

അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതും ആണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള…

മുല്ലപ്പെരിയാർ ഡാമിലും കളക്ട്രേറ്റിലും ബോംബ് ഭീഷണി; പരിശോധന തുടരുന്നു

ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന ആരംഭിച്ചു. ഇമെയിൽ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി,…

ഭാരതത്തിന്റെ ഭരണഘടനയുടെ അനന്യതയിൽ അഭിമാനിക്കണം : പി സി തോമസ്

തൃശൂർ: ലോകത്തിലെ മറ്റ് ഭരണഘടനകളോട് തുലനം ചെയ്യുമ്പോൾ നമ്മുടെ ഭരണഘടന ഏറെ ശക്തമാണെന്ന് കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്…

അച്ചിനകം പള്ളിയിൽ തിരുനാളിനൊരുക്കമായ നൊവേന ഇന്ന് തുടങ്ങും

അച്ചിനകം: വെച്ചൂർ അച്ചിനകം സെ. ആൻ്റണീസ് പള്ളിയിൽ വി.അന്തോനീസിൻ്റെയും വി. സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളിനൊരുക്കമായുള്ള നൊവേനയ്ക്ക് ഇന്ന് (4-2 ബുധൻ) തുടക്കമാകും. ഇന്നു മുതൽ 12 വരെ…

വർഷാനുവർഷം 48% വളർച്ച: ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ശുദ്ധലാഭത്തിൽ പുതിയ നേട്ടം

കൊച്ചി: ഡിസംബർ 31, 2025-ന് അവസാനിച്ച മൂന്നാം പാദത്തെയും ആദ്യ ഒൻപത് മാസങ്ങളെയും സംബന്ധിക്കുന്ന ഓഡിറ്റ് ചെയ്യാത്ത ഫിനാൻഷ്യൽ ഫലങ്ങൾക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഡയറക്ടർ ബോർഡ്…