വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു

വിഴിഞ്ഞം:പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി സമഗ്ര ശിക്ഷ കേരളവും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നിർമ്മിക്കുന്ന…

അക്കാഡമിക് പ്രോഗ്രാം

കൊല്ലം: മീയണ്ണൂർ അസീസിയ ഗ്രൂപ്പ്‌ ഓഫ് ഇൻസിട്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് സപ്പോർട്ടിങ് ഗൈഡൻസ് പ്രോഗ്രാം 10/02/2026 നു കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ…

ഖത്തർ ദേശീയ കായികദിനം; ക്യുമേറ്റ്സ് പാദയാത്ര സംഘടിപ്പിച്ചു

ദോഹ : ഖത്തറിന്റെ ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി ക്യുമേറ്റ്സ് ടീം ദോഹയിലെ സുന്ദരമായ കോർണിഷ് മിയ പാർക്കിൽ ‘വാക്ക് വിത്ത് ക്യുമേറ്റ്സ്’ എന്ന പേരിൽ ആരോഗ്യവും ഐക്യവും…

ഈണം ദോഹ ആദരം 2026 ആം സംഗീത നിശയും സംഘടിപ്പിച്ചു

ദോഹ: ഈണം ദോഹ ആദരം 2026 ആം സംഗീത നിശയും സംഘടിപ്പിച്ചു. കഴിഞ്ഞ ഇരുപത് വർഷമായിദോഹയിൽ വ്യത്യസ്ത സംഗീത പരിപാടികൾ സംഘടിപ്പിച്ചു വരുന്ന, സംഗീത പ്രേമികളുടെ കൂട്ടായ്മയായ…

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയാക്കി

കടുത്തുരുത്തി : കാലപ്പഴക്കവും സംരക്ഷണ കുറവും മൂലം നാശത്തിന്റെ വക്കിലായിരുന്ന ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയാക്കി മന്ത്രി വി.എൻ.വാസവൻ സമർപ്പിച്ചു. 16–ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന്…

വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു

വിഴിഞ്ഞം :സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതി 2024-25 പ്രകാരം 10 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം നാളെ (10/2/26)ചൊവ്വാഴ്ച രാവിലെ 11.30ന് വിഴിഞ്ഞം…

ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്കും പൊലീസുദ്യോ​ഗസ്ഥനും യാത്രക്കാരന്റെ മർദനം

കൊച്ചി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്കും പൊലീസുകാരനും യാത്രക്കാരന്റെ മർദനം. തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസിലാണ് അതിക്രമം ഉണ്ടായത്. ആക്രമിയെ പൊലീസ്…

വൈദ്യുതി ബിൽ അടച്ചില്ല: ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെതുടർന്ന് ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 70000 രൂപയാണ് വൈദ്യുതി ബിൽ കുടിശ്ശികയായി അടയ്ക്കാനുള്ളത്. കുടിശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരിയതെന്നാണ് കെഎസ്ഇബി…

ശബരിമല സ്വർണക്കൊള്ള കേസ്; നടൻ ജയറാമിന് ഇഡി സമൻസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്. ഇന്നലെ ആണ് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി…

കാനഡയിൽ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു

ടൊറന്റോ: കാനഡയിൽ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗലയിലെ ത്യാമഗോണ്ട്ലു സ്വദേശിയായ 37കാരൻ ചന്ദൻ കുമാർ ആണ് ടൊറന്റോയിൽ കൊല്ലപ്പെട്ടത്.ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ റെക്സാഡേൽ…