ഗിന്നസ് സുനിൽ ജോസഫിനെ ആദരിച്ചു

പീരുമേട് : ചരിത്രപ്രാധാന്യമുള്ള പള്ളിക്കുന്ന് സി. എസ്. ഐ പള്ളിയുടെ ചരിത്രം വിവരിക്കുന്ന പുസ്തകത്തിൻ്റെ രചയിതാവ് ഗിന്നസ് സുനിൽ ജോസഫിനെ പഞ്ചയത്ത് ഭരണസമതി അദരിച്ചു. പീരുമേട് എസ്…

വിലങ്ങാട് ദുരിതബാധിതർക്കായി എറണാകുളം-അങ്കമാലി അതിരൂപതയുടെ വീടുകൾ കൈമാറി

വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം – അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി 7 വീടുകൾ കൈമാറി.വീടുകളുടെ ആശീർവാദ കർമ്മം…

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 53കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: ആലുവ കുട്ടമശേരിയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 53കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പടിഞ്ഞാറേത്തറ സ്വദേശിയായ ആനിക്കാട് വീട്ടില്‍ അലി ആണ് മരിച്ചത്.കുട്ടമശേരിയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ…

പി.എസ് ഷംനാസുമായുള്ള തര്‍ക്കത്തിൽ സമവായ ചർച്ചയ്ക്ക് ഇല്ലെന്ന് നടന്‍ നിവിന്‍ പോളി

കൊച്ചി: നിര്‍മാതാവ് പി.എസ് ഷംനാസുമായുള്ള തര്‍ക്കത്തിൽ സമവായ ചർച്ചയ്ക്ക് ഇല്ലെന്ന് നടന്‍ നിവിന്‍ പോളി. സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വഞ്ചനാക്കുറ്റം ചുമത്തിയ കേസിലെ…

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യ ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യ ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ട് 4 മണി വരെ…

ശബരിമല യുവതീ പ്രവേശന കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

ഡൽഹി:കേരളത്തിൽ ശബരിമല യുവതീ പ്രവേശന കേസ് ആറ് വർഷത്തിന് ശേഷം സുപ്രീം കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരുകൂട്ടം പുനഃപരിശോധനാ ഹര്‍ജികളാണ് കോടതി…

ചന്ദനക്കാറ്റിൻ്റെ നൊമ്പരവുമായി എസ്.പി. വെങ്കിടേഷ് സ്മൃതി ആചരിച്ചു

തിരു: മൺമറഞ്ഞ സംഗീതജ്ഞൻ എസ്.പി. വെങ്കിടേഷിൻ്റെ അനുസ്മരണം പ്രേംനസീർ സുഹൃത് സമിതി ഗായക സംഘം പ്രേം സിംഗേഴ്സ് ആചരിച്ചു. ചന്ദനകാറ്റേ എന്ന ഗാനത്തിൻ്റെ ആലാപനം പിണണി ഗായകൻ…

പ്രവാസി പെൻഷൻഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്ത്

എറണാകുളം: പ്രവാസി പെൻഷൻ ഗുണഭോക്താകളുടെ കേരളത്തിലെ ഏക സംഘടനയായ പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെ പുതിയ സംസ്ഥാന ഭരണ സമിതിയെ തെരഞ്ഞെടുത്ത്.എറണാകുളം ഡർബാർ ഹാൾ റോഡിൽ ഭാരത്…

നീണ്ട ഇടവേളയ്ക്ക് ശേഷം പീരുമേട്ടിൽ കാട്ടാന ഇറങ്ങി

പീരുമേട്: നിണ്ട ഇടവേളക്ക് ശേഷം പീരുമേട് തോട്ടാപ്പുര ഭാഗത്ത് ഇന്നലെ രാത്രി കാട്ടാന ഇറങ്ങി. എട്ടു മണിയോടു കൂടി കോവിലകംപുരയിടത്തിലാണ് കാട്ടാന എത്തിയത്. പ്രദേശവാസികൾ ബഹളം കൂട്ടിയതിനാൽ…

ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം ഉള്ള റജിസ്ട്രേഷനായി നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ പുറത്തുവന്നത്.ഫാർമസികൾക്ക്…