കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്നും പതിനായിരം പ്രവർത്തകരെ പങ്കെടുപ്പിക്കും
തലയോലപ്പറമ്പ്: കെ.പി.എം.എസ് 55_ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാർച്ച് 15 ന് വൈകിട്ട് 4 മണിക്ക് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന മഹാ സമ്മേളനത്തിൽ ജില്ലയിൽ നിന്നും…
