വനിതാ ലോകകപ്പിൽ സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യ

മുംബൈ: വനിതാ ലോകകപ്പിൽ സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ ഇന്ത്യ ഇന്നിറങ്ങും. ന്യൂസിലൻഡ് ആണ് എതിരാളികൾ. മത്സരം വൈകിട്ട് മൂന്നിന് നവി മുംബൈയിൽ വച്ചാണ് നടക്കുന്നത്. ലോകകപ്പിലെ…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍. ഇന്നലെ രാത്രി എസ്‌ഐടി സംഘം മുരാരി ബാബുവിനെ ചങ്ങനാശേരിയിലെ ഇയാളുടെ വീട്ടില്‍…

കൊച്ചിയിൽ പുതിയ മെട്രോ ഫീഡർ ബസ് സർവീസ് ആരംഭിച്ചു

കൊച്ചി: മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി കടവന്ത്ര–പനമ്പിള്ളി നഗർ–കെ.പി. വള്ളോൻ റോഡ് വഴി സർകുലർ ഫീഡർ ബസ് സർവീസ് ആരംഭിച്ചു.രാവിലെ 8 മണി മുതൽ വൈകിട്ട്…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

വയോധികയെ കബളിപ്പിച്ച് മാല മോഷ്ടിച്ചയാൾ പിടിയിൽ

കോതമംഗലം:വയോധികയെ കബളിപ്പിച്ച് മാല മോഷ്ടിച്ച് കടന്നയാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. പശ്ചിമബംഗാൾ ബർദ്ധമാൻ മൻ്റേശ്വർ കുസുംഗ്രാം ഹസ്മത്ത് സേഖ് (28) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു…

സമഗ്ര കൂണ്‍ ഗ്രാമം വികസന പദ്ധതി പൂര്‍ത്തീകരണം സംസ്ഥാനത്തെ പ്രഥമ പ്രഖ്യാപനവും ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേളയും കടുത്തുരുത്തിയില്‍ കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി: കൂണ്‍ കൃഷി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ഡിഎംആര്‍ മായി ഉടന്‍ ധാരണാപത്രം ഒപ്പ് വയ്ക്കുമെന്ന് മന്ത്രി പി.പ്രസാദ്. സമഗ്ര കൂണ്‍ ഗ്രാമം…

കാർഷിക സർവകലാശാല മികവിൻ്റെ പാതയിൽ: ഡോ. ബി. അശോക് ഐഎഎസ്

ദേശീയ സ്ഥാപന റാങ്കിങ്ങ് പ്രകാരം രാജ്യത്തെ മുൻനിര സംസ്ഥാന കാർഷിക സർവകലാശാലയായി മാറുവാനുള്ള തയ്യാറെടുപ്പിലാണ് കേരള കാർഷിക സർവകലാശാലയെന്ന് വൈസ് ചാൻസലറും സംസ്ഥാന കാർഷികോൽപാദന കമീഷണറുമായ ഡോ.…

പുലിഭീതിയെ തുടർന്ന് അട്ടപ്പാടിയിൽ സ്‌കൂളിന് നാളെ അവധി

പാലക്കാട്: പുലിഭീതിയെ തുടർന്ന് അട്ടപ്പാടിയിൽ സ്‌കൂളിന് നാളെ അവധി. അട്ടപ്പാടി മുള്ളി ട്രൈബൽ ജിഎൽപി സ്‌കൂളിനാണ് അവധി നൽകിയിരിക്കുന്നത്.രണ്ടു ദിവസമായി സ്‌കൂൾ പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും…

മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ എണ്ണിപറഞ്ഞ് മോൻസ് ജോസഫ് എംഎൽഎ

കടുത്തുരുത്തി: താൻ എംഎൽഎ ആയതിന് ശേഷം കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് അഡ്വ.മോൻസ് ജോസഫ് എംഎൽഎ. കടുത്തുരുത്തിയിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളുടെ…

ഗുരുവായൂരിലെ ബിജെപിയും, കോൺഗ്രസും നടത്തുന്നത് രാഷ്ട്രീയ നാടകം-അശ്വിൻഗുരുവായൂർ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയെയും, ഗുരുവായൂർ ദേവസ്വതെയും ഇകഴ്ത്തി കാണിക്കുന്ന രീതിയിലുള്ള ബിജെപിയുടെയും, കോൺഗ്രസിന്റെയും നിലപാടുകൾ അങ്ങേയറ്റം അപലപനീയമാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഇത്തരം രാഷ്ട്രീയ നാടകങ്ങൾ ബിജെപിയും…