കടുത്തുരുത്തി മേഖലയിൽ റോഡ് നവീകരണം ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു

കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂൾ ഓൾഡ് മെയിൻ റോഡ് റീ ട്ടാറിങ് ജോലികൾ നവംബർ 7ന് ആരംഭിക്കുന്നു കടുത്തുരുത്തി – ആപ്പുഴ -തീരദേശ റോഡ് നവീകരണത്തിന് ഫണ്ട്…

പത്താം ക്ലാസ്സ് തുല്യതാപരീക്ഷ ശനിയാഴ്ച മുതൽ

കോട്ടയം: സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്താം ക്ലാസ് തുല്യതാ പരീക്ഷ നവംബർ എട്ടിന്(ശനിയാഴ്ച) ആരംഭിക്കും. ജില്ലയിൽ 19 വയസ്സ് മുതൽ 73 വയസ്സ് വരെയുള്ള 237…

തിരുവാർപ്പ് ശാസ്താംകടവ് – വെട്ടിക്കാട് റോഡ് നാടിന് സമർപ്പിച്ചു വെട്ടിക്കാടിൻ്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി വി.എൻ വാസവൻ

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ വെട്ടിക്കാട് മേഖലയിൽ ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ.തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ…

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ വയോജനപാർക്ക് തുറന്നു

കോട്ടയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ വയോജന പാർക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു.ജില്ലാ…

ചലച്ചിത്ര നടൻ ഹരീഷ് റായ് അന്തരിച്ചു

കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ‘ഓം’, ‘കെജിഎഫ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ…

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു

കോതമംഗലം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡിൽ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം ഉണ്ടായത്. എൻജിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന…

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട് കുമ്പളയിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് – റംസീന ദമ്പതികളുടെ മകള്‍ റിസ്വാന ആണ്…

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; ഭർത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചുമാറ്റി

ഭോപ്പാൽ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം, ഭർത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചുമാറ്റി. മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയിൽ റാണാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പദൽവ ഗ്രാമത്തിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു സംഭവം…

ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തെറിപ്പിച്ച് കാർ;അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്

കോട്ടയം പാലായിൽ ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തെറിപ്പിച്ച് കാർ. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരുക്കേറ്റു.ഇടിയുടെ ആഘാതത്തിൽ സ്ത്രീ ഓട്ടോറിക്ഷയുടെ അടിയിൽ കുടുങ്ങി പോയി. പരുക്കേറ്റ സ്ത്രീയെ…

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി

തിരുവനന്തപുരം: കോവളം ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള രണ്ട് പദ്ധതികള്‍ക്കായി 1.19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന…