ഭർത്താവിനെ കൊന്നത് ആരോഗ്യവകുപ്പ്, അദ്ദേഹത്തിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോയത് എന്ന് വേണുവിന്റെ ഭാര്യ

കൊല്ലം: തന്റെ ഭര്‍ത്താവിനെ ആരോഗ്യവകുപ്പ് കൊന്നതാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ട ദുരനുഭവം തുറന്നുപറയുകയും പിന്നാലെ മരിക്കുകയും ചെയ്ത കൊല്ലം സ്വദേശി വേണുവിന്റെ ഭാര്യ സിന്ധു.തലവേദനയെന്ന്…

വർക്കല ട്രെയിൻ അതിക്രമം; പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം വർക്കലയിൽ കേരള എക്സ്പ്രസ് ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കാര്യമായ പുരോഗതി പെൺകുട്ടിക്ക് ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ…

കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാധ്യത.ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.എട്ടാം…

‘തുടരും’ ഐഎഫ്എഫ്ഐയിലേക്ക്

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ ഒരുക്കിയ ‘തുടരും’ 56-ാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് (IFFI) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമ എന്ന വിഭാഗത്തിലേക്ക് ആണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഗോവയില്‍ നവംബര്‍…

അവശനിലയിൽ കഴിയുന്ന വയോധികനെ ഏറ്റെടുത്ത് കർമ്മേൽ സ്നേഹനിലയം

കാലിൽ വൃണവുമായി തെക്കുംഭാഗം നടക്കാവ് പബ്ളിക് മാർക്കറ്റിൽ തെരുവ് നായ്ക്കളുടെ ഇടയിൽ അവശനിലയിൽ താമസിച്ചവയോധികനെ ഏറ്റെടുത്ത് കർമ്മേൽ സ്നേഹനിലയംകൊല്ലം: കാലിൽ വൃണവുമായി തെരുവ് നായ്ക്കളുടെ ഇടയിൽ അവശനിലയിൽ…

കോവളം :ഏറെ കാലത്തെ ചിരകാല അഭിലാഷത്തിന് ശേഷം പനത്തുറ ക്ഷേത്രത്തിലേക്ക് കെ എസ് ആർ ടി സി ഇലകട്രിക് സ്വിഫ്റ്റ് ബസ്. പുതുതായി ആരംഭിച്ച കെ എസ്…

യുഡിഎഫ് ക്ഷേത്രപ്രദക്ഷിണ ജാഥ നടത്തി

വൈക്കം: യുഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റി ക്ഷേത്രപ്രദക്ഷിണ ജാഥ നടത്തി. കെപിസിസി അംഗം മോഹന്‍ ഡി.ബാബു ഉദ്ഘാടനം ചെയ്തു. യുഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍ ബി.അനില്‍കുമാര്‍…

എൻ.ആർ. ഐ കൗൺസിൽ നേതൃത്വ സമ്മേളനം നവംബർ 8 ന്

എറണാകുളം: പ്രവാസികളുടെ കേന്ദ്രീയ സംഘടനയായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റേയും സംയുക്ത നേതൃത്വ സമ്മേളനം നവംബർ 8-ാം തീയതി ശനിയാഴ്ച രാവിലെ…

റവന്യൂ ജില്ലയിലെ 100 കായിക താരങ്ങളെ സ്‌പോര്‍ട്‌സ് അക്കാദമി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു

വൈക്കം ; വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്ത്വത്തില്‍ അന്തര്‍ദേശീയ സംസ്ഥാന തലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിവധ സ്‌കൂളുകളിലെ 100 കായിക താരങ്ങളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.…

മണർകാട് എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം തുറന്നു

കോട്ടയം: മണർകാട് ഗവൺമെന്റ് എൽ.പി. സ്‌കൂളിലെ വർണ്ണക്കൂടാരം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…