നാസയുടെ ഇന്റർനാഷണൽ സ്പേസ് ആപ്സ് ചലഞ്ച് 2025-: തിരുവല്ല മാക്‌ഫാസ്റ്റ് കോളേജിലെ ഡിപ്പാർട്ട്മെൻറ് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിദ്യാർത്ഥികൾക്ക് ആഗോള അംഗീകാരം
തിരുവല്ല മാക്‌ഫാസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾക്ക് ആഗോള തലത്തിൽ അഭിമാന നേട്ടം. നാസയുടെ ഇന്റർനാഷണൽ സ്പേസ് ആപ്സ് ചലഞ്ച് 2025-ൽ കൊച്ചിയെ പ്രതിനിധീകരിക്കാൻ . ടെറാ ടെൽസ്: സ്റ്റോറിയ്സ്…
