പെരുവന്താനത്ത് യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പീരുമേട്: പെരുവന്താനം പഞ്ചായത്തിലെ യു.ഡി. എഫ് സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു.കൊടികുത്തി-ഷേർളി ജോർജ്, പെരുവന്താ നം-ഷിയാസ് മുത്തേടം, ചുഴുപ്പ്- റോസമ്മ തോമ സ്, അമലഗിരി- സെബാസ്റ്റ‌്യൻ, ചെറുവള്ളിക്കു ളം- ടോമി…

മത്സ്യതൊഴിലാളികളോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത അവഗണന-വി. ദിനകരന്‍

വൈക്കം ; കടലോര-കായലോര മത്സ്യതൊഴിലാളികളുടെ അവകാശ-ആനുകൂല്യങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും ഒരു ചര്‍ച്ചയ്ക്ക് പോലും ക്ഷണിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരുകള്‍ മത്സ്യതൊഴിലാളികളുടെ അവശതകള്‍ കണ്ടില്ലെന്ന്…

ജനപക്ഷ ബദല്‍ നയങ്ങളുടെ വിപുലീകരണത്തിനായി അണി ചേരുക- എന്‍. ജി. ഒ യൂണിയന്‍

വൈക്കം ; കേരള എന്‍.ജി.ഒ. യൂണിയന്‍ വൈക്കം ഏരിയ ജനറല്‍ ബോഡി സീതാറാം ഓഡിറ്റോറിയത്തില്‍ നടത്തി. സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനും സിവില്‍ സര്‍വ്വീസിനെ സംരക്ഷിക്കുവാനും ജീവനക്കാരുടെ…

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹംയജ്ഞം ; വിഗ്രഹ ഘോഷയാത്ര വൈക്കം ക്ഷേത്രം ഗോപുര നടയില്‍ നിന്ന് പുറപ്പെട്ടു

വൈക്കം ; കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടത്തുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ദേവീ വിഗ്രഹ രഥ ഘോഷയാത്ര വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും ഞായറാഴ്ച…

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുൽസവത്തിനും ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തിനും കൊടിയേറ്റാനുള്ള കൊടിക്കയർ സമർപ്പണം ഭക്തിസാന്ദ്രമായി.അവകാശികളായ ഉന്റാശ്ശേരി കുടുംബക്കർ താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടി യോടെ…

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പൊതു നിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയോഗിച്ചു

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കോട്ടയം ജില്ലയിലെ പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. ബിനു ഫ്രാൻസിസ് ആണ്…

ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽറവന്യൂ കൺട്രോൾ റൂം തുറന്നു

കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റവന്യൂ കൺട്രോൾ റൂം തുറന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു.…

കോട്ടയം / എരുമേലി : എരുമേലിയിൽ UDFലും കോൺഗ്രസില്യം പ്രതിസന്ധി രൂക്ഷമായി തുടരുന്നു എ, ഐ ഗ്രൂപ്പുകൾ പരസ്യമായ പോരിലേക്ക് എന്ന തരത്തിലേക്ക് നീങ്ങുന്നു. ഇരുപത് വർഷമായി…

വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ കയര്‍ സൊസൈറ്റിയില്‍ വന്‍ അഗ്നിബാധ

കോഴിക്കോട് : വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ കയര്‍ സൊസൈറ്റിയില്‍ വന്‍ അഗ്നിബാധ. കൊയിലാണ്ടി അണേല കറുവങ്ങാട് ജൂബിലിക്ക് സമീപത്തെ കയര്‍ സൊസൈറ്റിയിൽ ആണ് തീപ്പിടിത്തമുണ്ടായത്.കമ്പനി പറമ്പിലെ…

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേൽശാന്തിയായ അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്. തിങ്കൾ പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ…