മദ്യലഹരിയിൽ വാഹനം ഓടിച്ച് അഞ്ചു പേരെ ഇടിച്ചുതെറിപ്പിച്ചു

മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ അഭിഭാഷകനായ പൂജപ്പുര സ്വദേശി ഭരത് കൃഷ്ണൻ കസ്റ്റഡിയിൽ. അഞ്ചു പേരെ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് പുലർച്ചയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു അഭിഭാഷകൻ്റെ പരാക്രമം.മദ്യലഹരിയില്‍…

ഗവണര്‍മാര്‍ ബില്ലുക‍ള്‍ തടഞ്ഞുവെക്കരുത്, സുപ്രധാന വിധിയുമായി സുപ്രീം കോടതി

ഗവണര്‍മാര്‍ ബില്ലുക‍ള്‍ തടഞ്ഞുവെക്കരുതെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ബില്ലുകൾ തടയുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. നിയമസഭയുമായി ആശയ വിനിമയം വേണം.…

മലപ്പട്ടത്ത് അഞ്ച് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ശ്രീകണ്ഠപുരം : മലപ്പട്ടത്ത് അഞ്ച് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ 14 വാർഡുകളിൽ 12 സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ മുസ്‌ലിം ലീഗുമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ…

ബിഹാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പട്‌ന: പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്‌നയിലെ ഗാന്ധി മൈതാനില്‍ രാവിലെ പതിനൊന്നരയോടെയാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. പ്രധാനമന്ത്രി…

“ആദം -ഹവ്വ ഇൻ ഏദൻ” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി…………

വർണ്ണശാലയുടെ ബാനറിൽ കുര്യൻ വർണ്ണശാല നിർമ്മിച്ച് തിരക്കഥ -സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് “ആദം- ഹവ്വ ഇൻ ഏദൻ “. നിത്യഹരിത നായകൻ…

തൃശ്ശൂർ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം; ഫാ. ഡേവീസ് ചിറമേൽ പങ്കെടുക്കും

ദോഹ: കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് തൃശ്ശൂർ ജില്ലാ സൗഹൃദവേദി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹൃദ സന്ദേശവുമായി നന്മയുടെ വെളിച്ചമോതിക്കൊണ്ട് മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു.നവംബർ 20 വ്യാഴാഴ്ച്ച വൈകീട്ട് 7…

കാരുണ്യ വീഥി ലോഗോ പ്രകാശനം ചെയ്തു……

തിരു: കാരുണ്യ റൂറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിമൂന്നാം വാർഷിക സുവനീർ “കാരുണ്യ വീഥി” ലോഗോ പ്രകാശന കർമ്മം മുൻ കെ.ടി. ഡി.സി ചെയർമാൻ വിജയൻ തോമസ്…

വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനഃസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ…

ചരമം

വാർത്തവെള്ളാർ പട്ടുകുന്നുവിള വീട്ടിൽ ബി. രാജേന്ദ്രൻ 74 വയസ്സ് നിര്യാതനായി. ഭാര്യ – സുധർമ്മ മക്കൾ : രാജേഷ്,സുരേഷ് മരുമക്കൾ : രജനി, ലാലിസഞ്ചയനം.23.11.2025 ഞായറാഴ്ച രാവിലെ…

ജമാഅത്ത് കൗൺസിൽ നിലപാട് പ്രഖ്യാപിച്ചു

സമുദായ താൽപര്യം സംരക്ഷിച്ച മുന്നണികൾക്ക് വോട്ട് തിരുവനന്തപുരം : മുസ്ലിം സമുദായത്തിന്റെ പൊതു വിഷയങ്ങളിൽ അനുഭാവ പൂർണ്ണമായ സമീപനങ്ങൾ സ്വീകരിച്ചിട്ടുള്ള മുന്നണികളും, സ്ഥാനാർത്ഥികളും ആരെന്നു കണ്ടെത്തി അവർക്ക്…