കളങ്കാവൽ രണ്ടാം വാരത്തിലെ ശനിയാഴ്ചയും പ്രദർശനം വിജയകരമായി തുടരുന്നു.

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മമ്മൂട്ടി ചിത്രം കളങ്കാവൽ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടർന്ന്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദർശനം തുടർന്നത്. നിരവധി…

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും, എന്ന് ബിനോയ് വിശ്വം

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശക്തമായി തിരിച്ചു വരും എന്നും അദ്ദേഹം പറഞ്ഞു. എല്ലാ സാഹചര്യവും പരിശോധിക്കും. തെറ്റുകൾ…

ആരോഗ്യശാസ്ത്ര സർവകലാശാല കായികമേള കുന്നംകുളത്ത് നടന്നു

കുന്നംകുളം: പന്ത്രണ്ടാമത് കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്റർ കോളീജിയേറ്റ് അത്‌ലറ്റിക് മീറ്റിന് കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. മൂന്നു ദിവസങ്ങളിലായി (ഡിസംബർ 12-14)…

ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ എത്തും

ഡൽഹി: അർജന്‍റീന സൂപ്പർതാരം ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ എത്തും.തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സെലിബ്രിറ്റി…

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം

ധർമ്മശാല : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം. ധർമ്മശാലയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ആൾഔട്ടായപ്പോൾ ഇന്ത്യ…

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ദോഹ : പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ, അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സാധാരണ ചെക്കപ്പുകൾക്ക് പുറമേ കിഡ്നി, ലിവർ ഫംഗ്ഷൻ…

ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിൽ പങ്കെടുത്ത് തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി

മണ്ണാർക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നഗരസഭയിൽ തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്. സുഹൃത്തായ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ആഘോഷിക്കാനായിരുന്നു സിപിഐഎം സ്ഥാനാർത്ഥി പോയത്.…

നടി ആക്രമിക്കപ്പെട്ട കേസിൽ ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ട്; മഞ്ജു വാര്യർ

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ രംഗത്തെത്തി. തൻ്റെ മുൻ ഭർത്താവായ നടൻ ദിലീപ് അടക്കമുള്ള ചില പ്രതികളെ…

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം.മാരാരിക്കുളം ജനക്ഷേമത്തിന് സമീപം ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.മാരാരിക്കുളം…