കുട്ടിക്കാനം മരിയൻ കോളേജിന് അഞ്ചു മേഖലകളിൽ ഐഎസ്ഓ അംഗീകാരം

പീരുമേട്: പരിസ്ഥിതി മാനേജ്മെന്റിനെയും സുസ്ഥിരതാ രീതികളെയും വിലയിരുത്തുന്ന ഐഎസ്ഒ 14000 സീരീസിൽ ഉൾപ്പെടുന്ന സർട്ടിഫിക്കേഷനുകൾ കരസ്ഥമാക്കി കുട്ടിക്കാനം മരിയൻ കോളേജ് ഊർജ്ജക്ഷമത, ജലപരിപാലനം, പാരിസ്ഥിതിക ആഘാതം, കാർബൺ…

വെളിയന്നൂർ ആയുർവേദ ആശുപത്രി ഒ.പി. ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കോട്ടയം: വെളിയന്നൂർ ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി. ബ്ലോക്ക് സഹകരണം- തുറമുഖം – ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന രംഗത്ത്…

13 വര്‍ഷമായി കോമയില്‍ കഴിയുന്ന യുപി സ്വദേശിയ്ക്ക് ദയാവധം നടപ്പാക്കാന്‍ അനുമതി നല്‍കി സുപ്രിം കോടതി

ദില്ലി: 13 വര്‍ഷമായി കോമയില്‍ കഴിയുന്ന യുപി സ്വദേശിയായ ഹരീഷ് റാണയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ അനുമതി നല്‍കി സുപ്രിം കോടതി.രാജ്യത്ത് ആദ്യമായാണ് സുപ്രീംകോടതി…

“മോദി എപ്പോഴും പ്രചോദനം”;റോബിൻ രാധാകൃഷ്ണൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് എപ്പോഴും പ്രചോദനമായിരുന്നുവെന്ന് ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റോബിൻ രാധാകൃഷ്ണൻ. തന്നെ ട്രോളുന്നവർ സന്തോഷിക്കട്ടെയെന്നും വലിയ പരിപാടികൾ നടക്കുമ്പോൾ…

ഭിന്നശേഷിക്കാർക്ക് ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് നടത്തി

പീരുമേട്:ഏലപ്പാറ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് നടത്തി. 2025 – 2026 പദ്ധതിയിൽ ഉൾപ്പെടുത്തി 8, 00, 000 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി…

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 17-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഇന്ത്യയുടെ പ്രമുഖ കോച്ചിംഗ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അനന്തപുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ…

എം.സി റോഡിൽ ലോറി മതിലിൽ ഇടിച്ച് ആറ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്

കോട്ടയം : എം.സി റോഡിൽ ലോറി മതിലിൽ ഇടിച്ച് ആറ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. കുറവിലങ്ങാട്ട് പകലോമറ്റത്ത് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.തൃശൂരിൽ…

ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാന്‍ സ്വദേശിയെ ബി.എസ്.എഫ് പിടികൂടി

കൊല്‍ക്കത്ത: ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാന്‍ സ്വദേശിയെ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ വെച്ച് ബി.എസ്.എഫ് പിടികൂടി. അഫ്ഗാനിസ്ഥാനിലെ നിംറോസ് പ്രവിശ്യയില്‍ നിന്നുള്ള…

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് “നിങ്ങളുടെ ഫോണിൽ…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും ആണ് കൂടിയത്. 1,19,760 രൂപയാണ് പവന്‍ വില. ഗ്രാമിന് 14,970…