നിറഞ്ഞ സദസ്, സജീവ ചർച്ചകൾ; പ്രതീക്ഷ പകർന്ന് വിഷൻ 2031 സഹകരണ സെമിനാർ
കോട്ടയം: സഹകരണ മേഖലയ്ക്ക് ഏതെല്ലാം മേഖലകളിൽ ക്രിയാത്മക ഇടപെടൽ നടത്താനാകും? – ഈ ചോദ്യത്തിന് എണ്ണിയാലൊടുങ്ങാത്ത ഉത്തരങ്ങളാണ് ചൊവ്വാഴ്ച്ച ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെന്ററിൽ നടന്ന…
