കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡിലെ അപാകതകൾ പരിഹരിക്കുന്നതുവരെ തിരുവല്ലത്തെ ടോൾപിരിവ് നിറുത്തി വക്കണണമെന്ന് ജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം കൗൺസിൽ യോഗം നാഷണൽ ഹൈവേ അതോറിട്ടി…

ഗ്രാമീണ മേഖലയിൽ ഫിൻടെക് മുന്നേറ്റത്തിന് റേഡിയന്റ് ഏസ്മണിയും ഡിടിഡിസി എക്സ്പ്രസ് ലിമിറ്റഡും കൈ കോർക്കുന്നു

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫിൻടെക് സ്ഥാപനമായ റേഡിയന്റ് ഏസ്മണിയും ലോജിസ്റ്റിക്സ് രംഗത്തെ മുൻനിര കമ്പനിയായ ഡിടിഡിസി എക്സ്പ്രസ് ലിമിറ്റഡും കൈകോർക്കുന്നു. ഇരു കമ്പനികളും ചേർന്ന്…

തിളച്ച പാലിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

തിളച്ച പാലില്‍ വീണ്പൊള്ളലേറ്റ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ അനന്തപൂരിലാണ് സംഭവം. അംബേദ്കർ ഗുരുകുൽ സ്കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്.അമ്മ സ്‌കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാനുള്ള…

പരുന്തുംപാറയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണം

: പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍പീരുമേട് : ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന പരുന്തുംപാറയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇടുക്കി…

കടുത്തുരുത്തി: ശക്തമായ മഴയെ തുടർന്ന് ഓഫീസിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് കെ എസ് ഇ ബി ഓഫീസിന് മുകളിലെ ചോർച്ച പരിഹരിക്കാൻ കയറിയ കരാർ തൊഴിലാളിക്ക് ലാഡർ…

ബാബരി മസ്ജിദ് വിഷയത്തിലുള്ള അഭിപ്രായം -ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വതന്ത്ര സ്വഭാവത്തെ ജസ്റ്റിസ് ചന്ദ്രചൂഡ് അപകടപ്പെടുത്തി.പി.ഡി.പി

കൊച്ചി :‘പഴയ ഒരു നിർമ്മിതി തകർത്താണ് ബാബരി മസ്ജിദ് നിർമിച്ചത് ‘എന്ന വിചിത്രവും അവാസ്തവുമായ അഭിപ്രായത്തിലൂടെ ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വതന്ത്ര സ്വഭാവത്തെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്…

പോക്സോ കേസ്പ്രതി ജയിലിൽ തൂങ്ങി മരിച്ചു

.പീരുമേട് സബ് ജയിലിൽകുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാർ (35) ആണ് തൂങ്ങിമരിച്ചു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് എല്ലാവരും പുറത്തിറങ്ങിയപ്പോൾ പ്രഭാതകൃത്യത്തിന് എന്ന വ്യാജേന ശുചിമുറിയിൽ…

തിരുവന ന്തപുരം നഗരസഭ ജനകീയാസൂത്രണം. 2025-26 പദ്ധതി പ്രകാരം തിരുവല്ലം കൃഷിഭവനിൽ നിന്നും കൃഷി വിത്തുകളുടെ *സൗജന്യ വിതരണം* സെപ്തംബർ 26,27തിയതികളിൽ നടക്കുന്നത് പാച്ചല്ലൂർ LP സ്‌കൂളിന്…

കേരള സർക്കാരിൻ്റെ സമഗ്രപുരയിട കൃഷി പദ്ധതി പ്രകാരമുള്ള നടീൽ വസ്തുക്കളുടെ സൗജന്യ വിതരണം വെള്ളാർ വാർഡിൽ വാർഡ് കൗൺസിലർ ശ്രീ.പനത്തുറ ബൈജു ഉത്ഘാടനം ചെയ്തു. ഇന്നും നാളേയും…

വൈക്കം വെച്ചൂർ റോഡ് നന്നാക്കിയില്ലെങ്കിൽ എം എൽ എ യെ വഴിയിൽ തടയും- കോൺഗ്രസ്

വൈക്കം : റോഡ് നന്നാക്കുന്ന കാര്യത്തിൽഎം.എൽ.എ യുടെ കാപട്യം അവസാനിപ്പിയ്ക്കുക.തകർന്ന് കിടക്കുന്ന വൈക്കം വെച്ചർ റോഡിന്റെ ശോചനീയാവസ്ഥ ശരിയായ രീതിയിൽ പരിഹരിക്കാതെ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നതിന്…