ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷൻ അംഗങ്ങൾ വൈക്കം ബീച്ചിൽ

വൈക്കം:അന്താരാഷ്ട്ര സംഘടനയായ IOTC( ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷൻ), FSI( ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ), ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷറീസ്, ഗവൺമെന്റ് ഓഫ് ഇന്ത്യ.ചേർന്ന് നടത്തുന്ന സെമിനാറിന്…

ലഹരിക്കെതിരെ മനുഷ്യകോട്ട തീർത്ത് ഡിവൈഎഫ്ഐ

വൈക്കം​​വേണ്ട ലഹരി വേണം ഭാവി എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വൈക്കം ടൗൺ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം നഗരത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല മനുഷ്യ കോട്ടയായി .…

ദന്ത ചികിത്സാ വിദ്യാഭ്യാസ തുടർ പഠന പരിപാടി

തൃശൂർ: സർക്കാർ ദന്തൽ കോളജ് തൃശൂർ, ഓറൽ മെഡിസിൻ & റേഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദന്ത ചികിത്സാ വിദ്യാഭ്യാസ തുടർ പഠന പരിപാടി 29 സെപ്തംബർ, മെഡിക്കൽ…

കോട്ടയം: കാർഷിക വികസന കർഷകക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴാ ഫാം ഫെസ്റ്റ് ‘ഹരിതാരവം 2കെ25’ ചൊവ്വാഴ്ച(സെപ്റ്റംബർ 30) സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് നാലിന്…

ഖത്തറിലെ ആക്രമണം: ഖത്തറിനോട് മാപ്പ് പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

.ദോഹ: ഖത്തറിലെ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിനെ സന്ദർശിക്കാൻ നെതന്യാഹു…

ഓണംതുരുത്ത് ഗവൺമെൻറ് എൽ.പി സ്‌കൂളിൻറെ പുതിയ കെട്ടിടം നിർമാണം തുടങ്ങി

കോട്ടയം: ഓണംതുരുത്ത് ഗവൺമെൻറ് എൽ.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിൻറെ നിർമാണത്തിന് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടമൊരുക്കുന്നത്. സഹകരണം-ദേവസ്വം-തുറമുഖം…

ഹൃദയ ദിനത്തിൽ മാർ സ്ലീവ മെഡിസിറ്റിക്ക് ദേശീയ അവാർഡ്

പാല:2025 ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവ മെഡിസിറ്റി സംഘടിപ്പിച്ച മാസ് ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്) പരിശീലന പരിപാടിക്കാണ് ദേശീയ അവാർഡ് ലഭിച്ചത്.പാല ചൂണ്ടച്ചേരി, സെന്റ്…

ചെന്നൈയിൽ 15 കാരിയെ മദ്യം നൽകി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ചെന്നൈ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. 15 കാരിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാസർപാടി സ്വദേശിയായ…

കണ്ണൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

കണ്ണൂർ ചേലേരി മാലോട്ട് ഇതര സംസ്ഥാനക്കാരിയായ യുവതി പ്രസവത്തിനിടെ മരിച്ചു. അസം സ്വദേശിനി ജസീന (30) ആണ് മരിച്ചത്. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയിൽ വച്ചായിരുന്നു…

കോഴിക്കോട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി തൃശ്ശൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് മാറാട് സാഗരസരണി പൂന്നത്ത് വീട്ടിൽ പ്രിൻസിനേ (31)അറസ്റ്റ് ചെയ്തു. യുവതിയുമായി 2024 ജനുവരി മുതൽ…