ഇസ്രയേൽ-ഹമാസ് യുദ്ധം: പ്രാ​രം​ഭ​ഘ​ട്ട ച​ർ​ച്ച അ​വ​സാ​നി​ച്ചു

ന്യൂഡൽഹി: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ്രാ​രം​ഭ​ഘ​ട്ട ച​ർ​ച്ച അ​വ​സാ​നി​ച്ചു. ഈ​ജി​പ്തി​ലെ ഷാം ​അ​ൽ ഷെ​യ്ഖി​ൽ ആ​യി​രു​ന്നു ച​ർ​ച്ച ന​ട​ന്ന​ത്.…

കർണാടക ജയിലിൽ കൊലക്കേസ് പ്രതിയുടെ പിറന്നാൾ ആഘോഷം

ബംഗളൂരു: ബം​ഗ​ളൂ​രു സെ​ൻ​ട്ര​ല്‍ ജ​യി​ലി​ൽ കൊലക്കേസ് പ്രതി പിറന്നാൾ ആഘോഷം സംഘടിപ്പിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. അ​ഞ്ച് മാ​സം മു​ന്പാണു സംഭവം. കൊലക്കേസ് പ്രതിയായ…

കൊലയാളി കോൾഡ്രിഫ്’; കുട്ടികളുടെ ചുമ മരുന്നിൽ കണ്ടെത്തിയത് അതീവമാരക രാസവസ്തുക്കൾ‌

“ചെന്നൈ/കാഞ്ചീപുരം: മ​ധ്യ​പ്ര​ദേ​ശി​ൽ 14 കു​ട്ടി​ക​ളു​ടെ​യും രാ​ജ​സ്ഥാ​നി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ​യും മ​ര​ണ​ത്തി​നിടയാക്കിയത് “കോ​ൾ​ഡ്രി​ഫ്’ എ​ന്ന ചു​മ സി​റ​പ്പിന്‍റെ ഉപയോഗമാണെന്നു തെളിഞ്ഞതിനെത്തുടർന്ന്, നിർമാണക്കന്പനിക്കെതിരേ ഗുരുതര കണ്ടെത്തലുകൾ. തമിഴ്നാട് കാ​ഞ്ചീ​പു​രം ആ​സ്ഥാ​ന​മാ​യു​ള്ള…

കാർഷിക കോളേജ്, വെള്ളായണി അഖിലേന്ത്യ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി

വെള്ളായണി കാർഷിക കോളേജ്ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ അഖിലേന്ത്യാതലത്തിൽ നടത്തിയ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് പരീക്ഷയിൽ വെള്ളായണി കാർഷിക കോളേജ് ഉന്നതവിജയം കരസ്ഥമാക്കി. ഫിസിക്കൽ സയൻസ് വിഭാഗത്തിൽ…

പ്രവാസികളെ സർക്കാർ രണ്ടുതരം പൗരന്മാരായി കാണുന്നു:പ്രവാസി ലീഗ്

*തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടികളുടെ വിദേശനാണിയം നേടിക്കൊടുത്തു ഒടുവിൽ നാട്ടിൽ മടങ്ങിയെത്തി രോഗികളായി കഴിയുന്നവർക്ക് സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന…

പന്തം കൊളുത്തി പ്രകടനംനടത്തി

*തലയാഴം: ശബരിമല ശ്രീകോവിലിനോട് ചേർന്നദ്വാരപാലക ശില്പങ്ങളിൽ നിന്നും സ്വർണ്ണ പാളികൾ കടത്തിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്തിനെ പിരിച്ചു വിടണമെന്നും ദേവസ്വം മന്ത്രി…

സർഗ്ഗസപര്യ കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും പ്രതിഭാ സംഗമവും നടന്നു*

*തിരുവനന്തപുരം : സ്വർഗ്ഗസപര്യ കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും കാഞ്ഞിരംകുളം യുവജന സംഘം ലൈബ്രറിയിൽ വച്ച് നടന്നു. വേദി പ്രസിഡന്റ് വിജേഷ് ആഴിമല അധ്യക്ഷത വഹിച്ച യോഗം…

സംശുദ്ധ രാഷ്ട്രീയത്തിന്റെയും, എളിമയും ആത്മാർത്ഥതയും സ്നേഹവും നിറഞ്ഞ പൊതുപ്രവർത്തനത്തിന്റെയും പ്രതീകമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പ്രിയങ്കരിയായ കൗൺസിലർ നാട്ടുകാരുടെ ഓമനയായ കിടാരക്കുഴി ഓമന ഏഴു പത്തിയൊന്നാം വയസ്സിൽ…

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ഏക പി എച്ച് സി സെന്റർ ആയ നെടുവ ഹെൽത്ത് സെന്ററിനു മുൻവശം ഡ്രെയിനേജ് വർക്കിനായി പൊളിച്ചതിനാൽ രോഗികൾക്കും വാഹനങ്ങളിൽ…

കോട്ടയം: കോതനെല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ തിരുവല്ല കാവുംഭാഗം സ്വദേശിയായ യുവാവ് മരിച്ചു. കാവുംഭാഗം പള്ളിപ്പാലം അമ്പാട്ട് കുര്യൻ വർഗീസിൻ്റെയും പരേതയായ ജസി വര്‍ഗീസിന്റെയും മകന്‍ ജേക്കബ് വര്‍ഗീസ്(23)…