യുവതിയുമായി ‘ചാറ്റിങ് ‘;പ്രണയക്കണിയിലാക്കി 80കാരന്റെ 9 കോടി കവർന്നു

പ്രണയച്ചതിയൊരുക്കി 80 വയസ്സുകാരനെ കബളിപ്പിച്ച് സൈബർത്തട്ടിപ്പുകാർ കവർന്നത് 9 കോടി രൂപ. 2023 ഏപ്രിലിൽ ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് തുടക്കം. ഫെയ്സ്ബുക്കിൽ കണ്ട ഷർവി എന്ന…

ആലപ്പുഴയിലെ പാലം അപകടം: കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം ;മന്ത്രി

കീച്ചേരിക്കടവ് പാലം തകർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താൻ നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്. നിർമാണ ചുമതലയില്‍ ഉണ്ടായിരുന്ന പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം…

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു;

സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം.റെക്കോര്‍ഡുകള്‍ ഭേദിച്ച കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്, ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞതെങ്കിലും വില 75,000ത്തിന് മുകളിൽ തന്നെയാണ്. , പവന്…

കശ്മീരിലെ കുൽഗാമിൽ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു..ശനിയാഴ്ച ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്.ആ​ഗസ്ത് ഒന്നിനാണ് ദക്ഷിണ കശ്മീരിലെ അഖാലില്‍…

ഹെലിബറിയ തേയില തോട്ടം പൂട്ടി ഉടമ മുങ്ങി, തൊഴിലാളികൾ നട്ടംതിരിയുന്നു

പീരുമേട് : ഏലപ്പാറ ഹെലിബറിയാ ടീ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തേയില തോട്ടം യാതൊരു മുന്നറിയിപ്പും കൂടാതെ പൂട്ടി ഉടമ മുങ്ങി. നൂറുകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഹെലിബറിയാ ടീ…

കിടങ്ങൂരിലെ വനിതകളുടെ ആരോഗ്യം ഫിറ്റാക്കും;കുമ്മണ്ണൂരിലെ വനിതാ ഫിറ്റ്‌നസ് സെന്റർ തുടങ്ങി

കോട്ടയം: കിടങ്ങൂരിലെ വനിതകൾക്ക് ഇനി ആരോഗ്യത്തോടെ ഫിറ്റായിരിക്കാം, കുമ്മണ്ണൂരിൽ വനിതാ ഫിറ്റ്‌നസ് സെന്റർ ആരംഭിച്ചു. കുമ്മണ്ണൂരിലെ സാംസ്‌കാരിക നിലയത്തിന് പുറകുവശം വയോജനവിശ്രമകേന്ദ്രത്തിന്റെ മുകളിലത്തെ നിലയിലാണ് ഫിറ്റ്‌നസ് സെന്റർ…

നീണ്ടൂർ എസ്.കെ.വി ഹയർസെക്കൻഡറി സ്‌കൂളിൽ മാ കെയർ സെന്റർ പ്രവർത്തനം തുടങ്ങി

കോട്ടയം: സ്‌കൂളുകളിൽ കുടുംബശ്രീ ആരംഭിക്കുന്ന കഫേയായ മാ കെയർ സെൻററിന്റെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ എസ്.കെ.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ സഹകരണ-തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.…

അരികിലേക്ക് – ജീവിതശൈലി രോഗ പരിശോധന മരുന്ന് വിതരണവും

അറുന്നൂറ്റി മംഗലം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പരിശോധനയും മരുന്നു വിതരണവും ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…

എസ്.സി ആയുർവേദ ദ്വിദിന മെഡിക്കൽ ക്യാമ്പ് തുടങ്ങി, ശനിയാഴ്ച ക്യാമ്പ് പോങ്ങുവിള അംഗനവാടിയിൽ

വർക്കല : ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിയിരിക്കുന്ന മരുന്നുവാങ്ങൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച…

പുളിയിലക്കുന്ന് നഗർ വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു

..പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ പുളിയിലക്കുന്ന് നഗറിൽ അംബേദ്കർ ഗ്രാമം വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം പട്ടികജാതി, പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.…